ബിജെപി രാഷ്ട്രീയക്കാരനായ ബ്രിജേന്ദ്ര സിംഗ് ഹരിയാനയിലെ നേതാവും ഇന്ത്യൻ ലോകസഭയിൽ ഹിസാർ മണ്ഡലത്തിലെ അംഗവുമാണ് . മുമ്പ് ബ്യൂറോക്രാറ്റായിരുന്ന അദ്ദേഹം 21 വർഷം ഹരിയാനയിൽ ഐ‌എ‌എസ് ഓഫീസറായി (1998 ബാച്ച്) സേവനമനുഷ്ഠിച്ചു. [1] [2]

ബ്രിജേന്ദ്ര സിംഗ്
ലോകസഭാംഗം - ഹിസാർ
പദവിയിൽ
ഓഫീസിൽ
23 May 2019
മുൻഗാമിDushyant Chautala
വ്യക്തിഗത വിവരങ്ങൾ
ജനനം (1972-05-13) 13 മേയ് 1972  (52 വയസ്സ്)
രാഷ്ട്രീയ കക്ഷിബിജെപി
മാതാപിതാക്കൾ

വ്യക്തിജീവിതം

തിരുത്തുക

മുൻ കേന്ദ്ര സ്റ്റീൽ മന്ത്രി ബിരേന്ദർ സിങ്ങിന്റെ മകനാണ് ബ്രിജേന്ദ്ര. 1972 മെയ് 13നു ജനിച്ചു. അമ്മ പ്രേമലത സിങ് നിലവിൽ ഹരിയാന നിയമസഭാംഗം ആണ്. , ഹരിയാന നിയമസഭയിൽ മുമ്പ് അച്ഛൻ പ്രതിനിഥീകരിച്ചിരുന്ന ഉചാന കലാൻ ആണ് അവരുടെ മണ്ഡലം. [3] [4]

പരാമർശങ്ങൾ

തിരുത്തുക
  1. Steel Minister Birendra Singh resigns
  2. Birender Singh offers to resign from Cabinet, Rajya Sabha
  3. 2014 Haryana Results
  4. "CEO results". Archived from the original on 2017-06-16. Retrieved 2019-09-03.
"https://ml.wikipedia.org/w/index.php?title=ബ്രിജേന്ദ്ര_സിംഗ്&oldid=4100409" എന്ന താളിൽനിന്ന് ശേഖരിച്ചത്