ബ്രയാൻ മെയ്

ബ്രിട്ടനിലെ ചലച്ചിത്ര അഭിനേതാവ്

ഒരു ബ്രിട്ടീഷ് സംഗീതജ്ഞനും ഗായകനും ഗാന രചയിതാവും ജ്യോതിശാസ്ത്രജ്ഞനുമാണ് ബ്രയാൻ ഹറോൾഡ് മെയ് (ഇംഗ്ലീഷ്: Brian Harold May), CBECBE (born 19 July 1947). ബ്രിട്ടീഷ് സംഗീത സംഘം ക്വീനിന്റെ പ്രധാന ഗിറ്റാറിസ്റ്റാണ്. 

Brian May
CBE
May playing his Red Special, 1979
May playing his Red Special, 1979
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംBrian Harold May
ജനനം (1947-07-19) 19 ജൂലൈ 1947  (75 വയസ്സ്)
Hampton, Middlesex, England
വിഭാഗങ്ങൾRock
തൊഴിൽ(കൾ)
  • Physicist * Musician
    * singer-songwriter
    * record producer
    * astrophysicist * author
വർഷങ്ങളായി സജീവം1965–present
ലേബലുകൾ
അനുബന്ധ പ്രവൃത്തികൾ
വെബ്സൈറ്റ്brianmay.com

ഗായകൻ ഫ്രെഡി മെർക്കുറി ഡ്രമ്മർ റോജർ ടെയ്ലർ എന്നിവരോടൊപ്പം ചേർന്ന് ക്വീൻ സ്ഥാപിച്ചത് ഇദ്ദേഹമാണ്.[1] എക്കാലത്തെയും മികച്ച ഗിറ്റാറിസ്റ്റുകാരിൽ ഒരാളായ ഇദ്ദേഹത്തെ ഗിറ്റാർ വേൾഡ് എക്കാലത്തെയും മികച്ച രണ്ടാമത്തെ ഗിറ്റാറിസ്റ്റായി തിരഞ്ഞെടുത്തിട്ടുണ്ട്.[2][3]

അവലംബംതിരുത്തുക

  1. "BBC News: Planet Rock Radio poll". 10 July 2005. ശേഖരിച്ചത് 28 January 2008.
  2. "100 Greatest Guitarists Of All Time: Brian May". Rolling Stone. ശേഖരിച്ചത് 27 September 2014.
  3. "Readers Poll Results: The 100 Greatest Guitarists of All Time". Guitarworld.com. ശേഖരിച്ചത് 22 July 2015.
"https://ml.wikipedia.org/w/index.php?title=ബ്രയാൻ_മെയ്&oldid=3279182" എന്ന താളിൽനിന്ന് ശേഖരിച്ചത്