ബ്രയാൻ ബ്രെൻഡൻ ടാൽബട്ട് ക്ലീവ് (ജീവിതകാലം : 22 നവംബർ 1921 മുതൽ 11 മാർച്ച് 2003 വരെ) ഒരു പ്രസിദ്ധനായ എഴുത്തുകാരനായിരുന്നു. അദ്ദേഹത്തിൻറെതായി 21 നോവലുകളും നൂറിലധികം ചെറുകഥകളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ബ്രയാൻ ക്ലീവിൻറെ പിതാവ് ഐറിഷുകാരനും മാതാവ് ഇംഗ്ലീഷുകാരിയുമായിരുന്നു. ജനിച്ചതും വളർന്നതും ഇംഗ്ലണ്ടിലായിരുന്നു. സൌത്ത് ആഫ്രിക്കയിൽ നാഷണൽ പാർട്ടിയുടെ ഭരണത്തിൻറെ ആദ്യകാലങ്ങളിൽ അദ്ദേഹം സൌത്ത് ആഫ്രിക്കയിൽ ജീവിച്ചിരുന്നു. വർണ്ണവിവേചനത്തിനെതിരെ പ്രവർത്തിച്ചിതാൽ അവിടെനിന്നു പുറത്താക്കപ്പെട്ടു. അദ്ദേഹത്തിന്റെ മുപ്പതുകളുടെ ആരംഭത്തിൽ അയർലന്റിലേയ്ക്കു നീങ്ങുകയും ബാക്കിയുള്ള ജീവതകാലം അവിടെ കഴിച്ചുകൂട്ടുകയും ചെയ്തിരുന്നു.

Brian Cleeve
പ്രമാണം:Brian Cleeve.jpg
Brian Cleeve in 1962
ജനനം
Brian Brendon Talbot Cleeve

(1921-11-22)22 നവംബർ 1921
Southend, Essex, England
മരണം11 മാർച്ച് 2003(2003-03-11) (പ്രായം 81)
Shankill, Dublin, Ireland
തൊഴിൽWriter
broadcaster
സജീവ കാലം1945–2001

പുസ്തകങ്ങളുടെ പട്ടിക

തിരുത്തുക

നോവലുകൾ

തിരുത്തുക
  • The Far Hills (1952)
  • Portrait of My City (1953)
  • Birth of a Dark Soul (1954) (also published as The Night Winds)
  • Assignment to Vengeance (1961)
  • Death of a Painted Lady (1962)
  • Death of a Wicked Servant (1963)
  • Vote X for Treason (1964) (also published as Counterspy)
  • Dark Blood, Dark Terror (1966)
  • The Judas Goat (1966) (also published as Vice Isn't Private)
  • Violent Death of a Bitter Englishman (1967)
  • You Must Never Go Back (1968)
  • Exit from Prague (1970) (also published as Escape from Prague)
  • Cry of Morning (1971) (also published as The Triumph of O'Rourke)
  • Tread Softly in this Place (1972)
  • The Dark Side of the Sun (1973)
  • A Question of Inheritance (1974) (also published as For Love of Crannagh Castle)
  • Sara (1975)
  • Kate (1977)
  • Judith (1978)
  • Hester (1978)
  • A Woman of Fortune (1993)

ഫിക്ഷനാല്ലാത്തവ

തിരുത്തുക
  • Dictionary of Irish Writers – Volume 1 (1967)
  • Dictionary of Irish Writers – Volume 2 (1970)
  • Dictionary of Irish Writers – Volume 3 (1971)
  • W.B. Yeats and the Designing of Ireland's Coinage (1972)
  • The House on the Rock (1980)
  • The Seven Mansions (1980)
  • 1938: A World Vanishing (1982)
  • The Fourth Mary (1982)
  • A View of the Irish (1983)
  • Biographical Dictionary of Irish Writers (1985) (with Anne Brady)

റേഡിയോ/ ടി.വി. നാടകങ്ങലും സ്ക്രിപ്റ്റുകളും

തിരുത്തുക
  • The Voodoo Dancer (1961)
  • Comeback (1962) (with Veronica Cleeve)
  • The King of Sunday (1962)
  • A Case of Character (1964) (with John Bowen)
  • The Girl from Mayo (1969) (with Carolyn Swift)
  • You Must Never Go Back (1971) (with Peter Hoar)
  • Cry of Morning (1972) (with Peter Hoar)
  • Exit from Prague (1972) (with Peter Hoar)

ചെറുകഥകൾ (തെരഞ്ഞടുത്തവ)

തിരുത്തുക
  • Alibi (1947)
  • The Eight Kikuyu (1955)
  • Passport to Darkness (1956)
  • The Salmon of Knowledge (1957)
  • The Medal (1961)
  • The Panther (1961)
  • The Sergeant (1963)
  • Foxer (1965)
  • The Horse Thieves of Ballysaggert (1966) (Collection)
  • The Devil & Democracy (1966)
  • First Love (1968)
  • Madonna of Rathmines (1969)
  • An Arab was the First Gardener (1970)
"https://ml.wikipedia.org/w/index.php?title=ബ്രയാൻ_ക്ലീവ്&oldid=2913581" എന്ന താളിൽനിന്ന് ശേഖരിച്ചത്