ബ്രദറൺ സഭ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളക്കരയിൽ ബൈബിളിലെ ഉപദേശങ്ങൾ വള്ളി പുള്ളി തെറ്റാതെ പഠിപ്പിക്കുന്ന സമൂഹമാണ് ബ്രദറൺ സഭ (Brethren Church). പെന്തകോസത് സഭകൾക്ക് ബ്രദറൺ സഭയുമായി സാമ്യം ഉണ്ടെങ്കിലും അന്യഭാഷ, കേന്ദ്രീകൃത ഭരണ പ്രക്രിയ എന്നിവ ബ്രദറൺ സഭകൾക്കില്ല.