2015 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ബോഡോ കവിയാണ്ബ്രജേന്ദ്രകുമാർ ബ്രഹ്മ. ബെയ്ദി ദംഗ്വ് ബയ്ദി ഗബ്(കവിത) എന്ന കാവ്യ സമാഹാരത്തിനായിരുന്നു പുരസ്കാരം.[1]

ബ്രജേന്ദ്രകുമാർ ബ്രഹ്മ
ദേശീയതഇന്ത്യൻ
തൊഴിൽബോഡോ സാഹിത്യകാരൻ
അറിയപ്പെടുന്ന കൃതി
ബെയ്ദി ദംഗ്വ് ബയ്ദി ഗബ്(കവിത)

കൃതികൾ തിരുത്തുക

പുരസ്കാരങ്ങൾ തിരുത്തുക

  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2016

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2017-09-08. Retrieved 2017-04-21.