ബോൺ വാർസ്
ഫോസിൽ കണ്ടെത്തുന്നതിൽ അത്യധികം മത്സരം നിറഞ്ഞ ഒരു കാലഘട്ടത്തെ ആണ് ബോൺ വാർസ് അഥവാ ദി ഗ്രേറ്റ് ദിനോസർ റഷ് എന്നപേരിലും അറിയപ്പെടുന്നത് . ഇത് നടന്നത് അമേരിക്കയിലെ പ്രശസ്തരായ രണ്ടു പാലിന്റോളോജിസ്റ്റുമാർ തമ്മിൽ ആയിരുന്നു. ആ അതി തീക്ഷണമായ മത്സരം , എഡ്‌വേർഡ് ഡ്രിങ്കർ കോപ്പ് (അക്കാദമി ഓഫ് നാച്ചുറൽ സയൻസെസ് ,ഫിലാഡൽഫിയ ) - ഒത്നിൽ ചാൾസ് മാർഷ് (പീബോഡി മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററി , യേൽ ) എന്നിവർ തമ്മിൽ ആയിരുന്നു . തങ്ങളിൽ ആര് മികച്ചത് എന്ന് തെളിയിക്കാൻ കുടിലവും വഞ്ചനാപരവും ആയ പല പ്രവൃത്തികളും ഇരുവരും നടത്തി കൈക്കൂലി , കളവ് , കണ്ടെത്തിയ ഫോസിലുകൾ നശിപ്പിക്കുക തുടങ്ങി വ്യക്തിഹത്യയും അവതരിപ്പിച്ച പ്രബന്ധങ്ങളിൽ തെറ്റ് ഉണ്ടെന്ന വ്യാജ പ്രചാരണവും തമ്മിലടിയും വരേ നടന്നു എന്നത് പത്തൊൻപതാം നൂറ്റാണ്ടിന്റെ ചരിത്രത്തിന്റെ ഭാഗമായി .
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Illustrated article on the Bone Wars.
- ബോൺ വാർസ് ഓപ്പൺ ഡയറക്റ്ററി പ്രൊജക്റ്റിൽ
- View works by Edward Drinker Cope online at the Biodiversity Heritage Library.
- View works by Othniel Charles Marsh online at the Biodiversity Heritage Library.
- Dinosaur Wars – An American Experience Documentary