തെറാപ്പോഡ വിഭാഗത്തിൽ ഉൾപ്പെടുന്ന ഒരിനം ദിനോസർ ആണ് ബോറോഗോവിയ. മംഗോളിയയിലെ ഗോബി മരുഭുമിയിൽ നിന്നും ആണ് ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് .[1] അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ആണ് ഇവ ജീവിച്ചിരുന്നത്. ഫോസ്സിൽ ആയി കിട്ടിയിട്ടുള്ളത് ഒരു ജോഡി കാലുകളുടെ എല്ലുകൾ ആണ്. ഹോലോ ടൈപ്പ് ZPAL MgD-I/174 .

Borogovia
Leg bones the holotype
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Suborder:
Family:
Genus:
Borogovia
Binomial name
Borogovia gracilicrus
Osmólska, 1987

ശാരീരിക ഘടന

തിരുത്തുക

ഏകദേശ ഭാരം കണക്കാക്കിയിട്ടുള്ളത് 2 0 കിലോ ആണ്, നീളം ആകട്ടെ 6 അടിയും

  1. Osmólska, H., 1982, "Hulsanpes perlei n.g.n.sp. (Deinonychosauria, Saurisichia, Dinosauria) from the Upper Cretaceous Barun Goyot Formation of Mongolia", Neues Jahrbuch für Geologie und Paläontologie, Monatschefte 1982(7): 440-448
"https://ml.wikipedia.org/w/index.php?title=ബോറോഗോവിയ&oldid=3400506" എന്ന താളിൽനിന്ന് ശേഖരിച്ചത്