ബോറിയ മജുംദാർ ഒരു കായിക മാധ്യമപ്രവർത്തകനും എഴുത്തുകാരനും ആയിരുന്നു.കൊൽക്കത്തയിൽ ആണ് ഇദ്ദേഹം ജനിച്ചത്.1997ൽ കൽക്കട്ട യൂണിവേഴ്‌സിറ്റിയിൽ നിന്നും ബി എ ഹിസ്റ്ററിയിൽ ബിരുദവും,ബിരുദാനന്തര ബിരുദവും നേടി.ക്രിക്കറ്റ് കളി താരമായ സച്ചിൻ ടെൻഡുൽക്കറുടെ ആത്മകഥ ആയ 'Playing my way ' എഴുതിയത് ഇദ്ദേഹവും ചേർന്നാണ്. റോഡ് സ്കോളർ എന്ന അവാർഡ് ഇദ്ദേഹത്തിന് ലഭിച്ചു.

Boria Majumdar
ജനനം (1976-03-08) മാർച്ച് 8, 1976  (48 വയസ്സ്)
ദേശീയതIndian
തൊഴിൽJournalist and sports Historian
അറിയപ്പെടുന്നത്cricket analysis, writing sports related books, YouTube channel
അറിയപ്പെടുന്ന കൃതി
Twenty Two Yards to Freedom • Playing it my way - Co Author Sachin Tendulkar 's autobiography
വെബ്സൈറ്റ്www.boriamajumdar.com
"https://ml.wikipedia.org/w/index.php?title=ബോറിയ_മജുംദാർ&oldid=3941351" എന്ന താളിൽനിന്ന് ശേഖരിച്ചത്