മൺമറഞ്ഞു പോയ ഒരിനം കടൽ ഉരഗം ആണ് ബോബോസോറസ്. അന്ത്യ ട്രയാസ്സിക് കാലത്തായിരുന്നു ഇവ ജീവിച്ചിരുന്നത്. ഇവയുടെ ഫോസ്സിൽ കണ്ടുകിട്ടിയിട്ടുള്ളത് ഇറ്റലിയിൽ നിന്നുമാആണ് .[1]

ബോബോസോറസ്
Temporal range: early Late Triassic
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Order:
Genus:
Bobosaurus

Dalla Vecchia, 2006
Species
  • B. forojuliensis Dalla Vecchia, 2006 (type)


  1. Dalla Vecchia, F.M. (2006). "A new sauropterygian reptile with plesiosaurian affinity from the Late Triassic of Italy". Rivista Italiana di Paleontologia e Stratigrafia. 112 (2): 207–225.
"https://ml.wikipedia.org/w/index.php?title=ബോബോസോറസ്&oldid=1699771" എന്ന താളിൽനിന്ന് ശേഖരിച്ചത്