ബോട്സ്വാന പുല
ബോട്സ്വാനയുടെ കറൻസിയാണ് പുല. ഇതിനു ISO 4217 എന്ന കോഡുംBWPഎന്നു ചുരുക്കക്ഷരവും ഉണ്ട്. ഒരു പുല 100 തെബെ യ്ക്കു തുല്യമാണ്. പുല എന്ന വാക്കിന്റെ സെറ്റ്സ്വാനയിലെ അർത്ഥം "മഴ" എന്നാണ്, കാരണം ബോട്സ്വാനയിൽ മഴ കുറവാണ്. കൽഹാരി മരുഭൂമിയുടെ അധികവും ബോട്സ്വാനയിലാണ്. അതുകൊണ്ട് മഴ അപൂർവവും അനുഗ്രഹവുമാണ്. തെബെ, എന്നാൽ "കവചം"എന്നുമാണ് അർഥം.[3][4] പേരുകൾ പൊതുജനങ്ങളിലൂടെ തിരഞ്ഞെടുത്തതാണ്. [4]
ബോട്സ്വാന പുല | |||||
---|---|---|---|---|---|
| |||||
ISO 4217 code | BWP | ||||
Central bank | ബാങ്ക് ഓഫ് ബോട്സ്വാന | ||||
Website | www | ||||
Official user(s) | ബൊട്സ്വാന | ||||
Unofficial user(s) | സിംബാബ്‌വേ[1] | ||||
Inflation | 2.8% (May 2016) | ||||
Source | Bank of Botswana, 2016ജൂലൈ 7 | ||||
Method | CPI | ||||
Subunit | |||||
1/100 | തെബെ | ||||
Symbol | P | ||||
Coins | 5, 10, 25, 50 thebe, 1, 2, 5പുല | ||||
Banknotes | 10, 20, 50, 100 and 200 പുല[2] |
ചരിത്രം
തിരുത്തുക1976ലാണ് ആഫ്രിക്കൻ റാൻഡിനെ മാറ്റി പുല വന്നത്.
സിംബാബ്‌വെ
തിരുത്തുകസിംബാബ്വെ യിൽ 2006 തൊട്ട് 2008 വരെ വലിയ പണപ്പെരുപ്പം ഉണ്ടായപ്പോൾ സർക്കാർ 2008 വരെ വിദേശ കറൻസികൾ ഉപയോഗിക്കാൻ അനുവദിച്ചിരുന്നു. പ്രാദേശിക കറൻസി 2009 ഏപ്രിൽ 12ന് കാലാഹരണപ്പെട്ടു. സൗത്ത് ആഫ്രിക്കൻ റാൻഡ്, ബോട്സ്വാന പുല എന്നിവ സിംബാബ്‌വെ യിൽ പ്രചാരത്തിലുണ്ട്. [1] കൂടാതെ സിംബാബ്‌വെ ബോണ്ട് നാണയങ്ങളുമുണ്ട്.
കുറിപ്പുകൾ
തിരുത്തുക- ↑ 1.0 1.1 Alongside Zimbabwean dollar (suspended indefinitely from 12 April 2009), euro, US dollar, pound sterling, South African rand, Indian rupee, Australian dollar, Chinese yuan and Japanese yen. The US dollar has been adopted as the official currency for all government transactions in Zimbabwe.
- ↑ "Accessed 2009-09-02". Banknotenews.com. Archived from the original on 2011-12-19. Retrieved 2011-11-28.
- ↑ Masire, Ketumile (2006). Very brave or very foolish?. Macmillan Botswana. p. 81. ISBN 978-99912-404-8-0.
Pula (rain) was an easy choice for the currency, and the decimal coins were called thebe (shield).
(Memoirs of a former president of Botswana) - ↑ 4.0 4.1 Standard Chartered Review. Standard Chartered Bank. 1976. p. 9.
The new names pula and thebe were chosen following an invitation to the public to submit their suggestions [...] The meaning of "thebe" is shield — the traditional means of defence.