ബോംബിസിഡെ
ഒരു നിശാശലഭ കുടുംബമാണ് ബോംബിസിഡെ. പ്രധാനമായും ഏഷ്യൻ രാജ്യങ്ങളിൽ കണ്ടുവരുന്നു. പട്ടുനൂൽ നിർമ്മാണത്തിനുപയോഗിക്കുന്ന ബോംബിക്സ് മോറി (Bombyx mori (Linnaeus)) ഈ കുടുംബത്തിൽപ്പെടുന്നു.
Bombycidae | |
---|---|
Caterpillars of the silkmoth (Bombyx mori), age 30 days | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Superfamily: | |
Family: | Bombycidae Latreille, 1802
|
അവലംബം
തിരുത്തുക- Natural History Museum Lepidoptera genus database
- List of Bombycidae Types (Museum Witt München).