ബോംഡില
ബോംഡില, ഇന്ത്യയിലെ അരുണാചൽ പ്രദേശ് സംസ്ഥാനത്ത് വെസ്റ്റ് കാമെംഗ് ജില്ലയുടെ ആസ്ഥാനമാണ്. അരുണാചൽ പ്രദേശിലെ 60 നിയോജകമണ്ഡലങ്ങളിൽ ഒന്നുകൂടിയാണ് ബോംഡില.
ബോംഡില बोमडिला | |
---|---|
City | |
Coordinates: 27°15′N 92°24′E / 27.25°N 92.4°E | |
Country | India |
State | Arunachal Pradesh |
District | West Kameng |
ഉയരം | 2,415 മീ(7,923 അടി) |
(2001) | |
• ആകെ | 6,685 |
സമയമേഖല | UTC+5:30 (IST) |
ISO കോഡ് | IN-AR |
വാഹന റെജിസ്ട്രേഷൻ | AR |
ഭൂമിശാസ്ത്രവും കാലാവസ്ഥയും
തിരുത്തുകഅക്ഷാംശ രേഖാംശം t 27°15′N 92°24′E / 27.25°N 92.4°E.[1] ൽ സമുദ്രനിരപ്പിൽനിന്ന് ഏകദേശം 2415 മീറ്റർ (7923 അടി) ഉയരത്തിലാണ് ബോംഡില സ്ഥിതിചെയ്യുന്നത്.