സപുഷ്പിസസ്യങ്ങളിലെ ഒരു നിരയാണ് ബൊറാജിനേൽസ് (Boraginales). 2016 -ലെ ഏ പി ജി സിസ്റ്റം പ്രകാരം ഈ നിരയിൽ ബൊറാജിനേസീ എന്ന് ഒരു കുടുംബം മാത്രമേയുള്ളൂ. എന്നാൽ സമീപകാലപഠനങ്ങളിൽ ഇതിൽ മറ്റു കുടുംബങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ബൊറാജിനേൽസ്
Echium vulgare
ശാസ്ത്രീയ വർഗ്ഗീകരണം e
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Asterids
ക്ലാഡ്: Lamiids
Order: Boraginales
Juss. ex Bercht. & J.Presl
Families


സ്രോതസ്സുകൾ

തിരുത്തുക
  • Diane, N., H. Förther, and H. H. Hilger. 2002. A systematic analysis of Heliotropium, Tournefortia, and allied taxa of the Heliotropiaceae (Boraginales) based on ITS1 sequences and morphological data. American Journal of Botany 89: 287-295 (online abstract here Archived 2010-06-26 at the Wayback Machine.).
  • Gottschling, M., H. H. Hilger 1, M. Wolf 2, N. Diane. 2001. Secondary Structure of the ITS1 Transcript and its Application in a Reconstruction of the Phylogeny of Boraginales. Plant Biology (Stuttgart) 3: 629-636 (abstract online here Archived 2007-09-30 at the Wayback Machine.)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  • Distribution Map And Genus list At Boraginaceae At Boraginales At: Trees At: APweb At: Missouri Botanical Garden
"https://ml.wikipedia.org/w/index.php?title=ബൊറാജിനേൽസ്&oldid=3977446" എന്ന താളിൽനിന്ന് ശേഖരിച്ചത്