കേരളത്തിലെ പാരമ്പര്യ ദർസ് സംവിധാനങ്ങളിൽ ഓതിവരുന്ന കിതാബുകളിൽ ഒന്നാണ് തഫ്സീർ ബൈളാവി

വിശുദ്ധ ഖുർആന് പല കാലങ്ങളായി വിവിധ തഫ്സീറുകൾ രചിക്കപ്പെടുകയുണ്ടായി. കാഴ്ചപ്പാടുകളും സമീപനരീതികളും അവലംബമാക്കി തഫ്സീറുകളെ പണ്ഡിതർ പല ശാഖകളായി തിരിച്ചിരിക്കുന്നു.

അത്തഫ്സീറുൽ ബയാനി (വിശകലനാത്മക തഫ്സീറുകൾ)

ഭാഷാപരമായ അപഗ്രഥനം നടത്തുന്ന തഫ്സീറുകളാണിവ. പദങ്ങളുടെ നിഷ്പത്തി, പരിണാമം, അലങ്കാര ശാസ്ത്രം തുടങ്ങിയ കാര്യങ്ങൾക്കാണ് ഇത്തരം തഫ്സീറുകൾ പ്രാമുഖ്യം കൊടുക്കുന്നത്. ഇമാം സമഖ്ശരിയുടെ (467-538)അൽകശ്ശാഫ്, അബൂഹയ്യാനിയുടെ (654-745) അൽബഹറുൽ മുഹീഥ്, നസഫിയുടെ (മരണം. 1310) മദാരിക്കുത്തഅവീൽ, ബൈദാവിയുടെ (ക്രി.വ 1286)അൻവാറുത്തൻസീൽ, ആഇശ ബിൻത് ശാതിഇന്റെ അത്തഫ്സീറുൽ ബയാനി ലിൽ ഖുർആനിൽ കരീം എന്നിവ ഈ ഗണത്തിൽ പെടും.

"https://ml.wikipedia.org/w/index.php?title=ബൈളാവി&oldid=3942834" എന്ന താളിൽനിന്ന് ശേഖരിച്ചത്