ഓസ്ട്രേലിയയിലെ ക്യൂൻസ് ലാന്റിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ബൈഫീൽഡ് ദേശീയോദ്യാനം. ഇത് റോക് ഹാംറ്റണിനു വടക്കു-കിഴക്കായി 70 കിലോമീറ്റർ അകലെയാണിത്. [1] ഈ ദേശീയോദ്യാനത്തിൽ 12 കിലോമീറ്റർ ദൈർഘ്യമുള്ള തീരപ്രദേശമുണ്ട്. ഇതിൽ 4 ബീച്ചുകളുമുണ്ട്. [2]

ബൈഫീൽഡ് ദേശീയോദ്യാനം
Queensland
ബൈഫീൽഡ് ദേശീയോദ്യാനം is located in Queensland
ബൈഫീൽഡ് ദേശീയോദ്യാനം
ബൈഫീൽഡ് ദേശീയോദ്യാനം
നിർദ്ദേശാങ്കം22°47′02″S 150°43′54″E / 22.78389°S 150.73167°E / -22.78389; 150.73167
സ്ഥാപിതം1988
വിസ്തീർണ്ണം87 കി.m2 (33.6 ച മൈ)
Managing authoritiesQueensland Parks and Wildlife Service
See alsoProtected areas of Queensland

ബൈഫീൽഡ് ദേശീയോദ്യാനത്തിന്റെ വടക്കു ഭാഗത്ത് ഷൊവാൽ വാട്ടർ ബേയും പടിഞ്ഞാറുഭാഗത്ത് ബൈഫീൽഡ് സ്റ്റേറ്റ് ഫോറസ്റ്റുമാണുള്ളത്.

ഈ ദേശീയോദ്യാനത്തിൽ നാലുചക്രവാഹനങ്ങൾക്കു പോകാനായുള്ള അനേകം പാതകളും കാമ്പിങ് ചെയ്യാനുള്ള സ്ഥലങ്ങളും ഉണ്ട്. [3]

ശുദ്ധജലത്തിൽ ജീവിക്കുന്ന ഒരു ചെറിയ മൽസ്യ സ്പീഷീസായ റാഡിനോസെൻട്രസ് ഓർനറ്റസിൽപ്പെട്ട അനേകം എണ്ണം ഇവിടെയുള്ള വാട്ടർ പാർക്ക് ക്രീക്കിൽ ഉണ്ട്. [4]

അവലംബം തിരുത്തുക

  1. Byfield National Park and Conservation Park Archived 2017-04-14 at the Wayback Machine.. Department of National Parks, Recreation, Sport and Racing. Retrieved 15 May 2013.
  2. Short, Andrew D. (2000). Beaches of the Queensland Coast, Cooktown to Coolangatta: A Guide to Their Nature, Characteristics, Surf and Safety. Sydney University Press. പുറം. 236. ISBN 0958650411. ശേഖരിച്ചത് 12 May 2013.
  3. "Byfield Miners Playgrounds". Queensland Weekender. 3 November 2012. മൂലതാളിൽ നിന്നും 2013-06-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 12 May 2013.
  4. Pusey, Brad; Mark Kennard; Angela Arthington (2004). Freshwater Fishes of North-Eastern Australia. Csiro Publishing. പുറം. 199. ISBN 064309895X. ശേഖരിച്ചത് 12 May 2013.
"https://ml.wikipedia.org/w/index.php?title=ബൈഫീൽഡ്_ദേശീയോദ്യാനം&oldid=3993632" എന്ന താളിൽനിന്ന് ശേഖരിച്ചത്