ബേലം ഗുഹ
This template must be substituted. Replace {{Requested move ...}} with {{subst:Requested move ...}}.
ഇന്ത്യൻ ഉപഭൂഘണ്ഡത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ഗുഹയാണ് ആന്ധ്രാ പ്രദേശിലെ ബേലം ഗുഹ (തെലുഗ്: బెలూం గుహలు (ബെലൂം ഗുഹാലു), ഇംഗ്ലീഷ്: Belum Caves). ഇന്ത്യൻ ഉപഭൂഘണ്ഡത്തിന്റെ സമതലങ്ങളിലെ ഏറ്റവും നീളമുള്ളതും ഈ ഗുഹതന്നെയാണ്. സംസ്കൃതത്തിലെ ബിലം എന്ന വാക്കിൽ നിന്നാണ് ബേലം എന്ന പേരുണ്ടായത്. ഇത് ഒരു പ്രകൃതി ദത്തമായ ഗുഹയാണ്. പുരാതനകാലത്തെ തുടർച്ചയായ വെള്ളം ഒഴുക്കിനാലാണ് ഈ ഗുഹ രൂപപ്പെട്ടതാണെന്ന് വിശ്വസിക്കുപ്പെടുന്നത്.[1][2]
ചരിത്ര പ്രാധാന്യം
തിരുത്തുകഈ ഗുഹയിൽ നിന്നും കണ്ടെടുത്ത കളിമൺ പാത്രങ്ങൾ ബി.സി 4500 വരെ പഴക്കം നിർണ്ണയിക്കപ്പെട്ടിട്ടുണ്ട്. ഗുഹയ്ക്ക് 6000-ലധികം വർഷങ്ങളുടെ പഴക്കം നിർണ്ണയിക്കപ്പെട്ടിട്ടുണ്ട്.[2]
ചിത്രശാല
തിരുത്തുക-
ഗുഹയുടെ രേഖാചിത്രം ഫലകത്തിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നത്.
-
ഗുഹയുടേ അകവശം
-
ആയിരം ഫണങ്ങളുടെ ഹാളിന്റെ മുകൾ വശം
-
സംഗീതം പൊഴിക്കുന്ന ഗുഹാഭാഗങ്ങൾ
-
ഗുഹയ്ക്കകത്തെ വഴികൾ
-
സന്ദർശകർ ഗുഹയ്ക്കകത്ത്
അവലംബങ്ങൾ
തിരുത്തുക- ↑ "Underground adventure in Belum caves". Deccan Herald. January 27, 2008. Archived from the original on 2008-06-02. Retrieved 2014-08-30.
- ↑ 2.0 2.1 കെ വിശ്വനാഥ്. "ഭൂമിയ്ക്കടിയിലേക്ക്". മാതൃഭൂമി. Archived from the original (യാത്രാവിവരണം) on 2014-08-30. Retrieved 30 ഓഗസ്റ്റ് 2014.
പുറം കണ്ണികൾ
തിരുത്തുകബേലം ഗുഹ എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- വിക്കിവൊയേജിൽ നിന്നുള്ള ബേലം ഗുഹ യാത്രാ സഹായി
- Deccan Herald - Underground adventure in Belum caves
- The Telegraph - Calcutta : Weekend Archived 2015-04-24 at the Wayback Machine.
- cave-biology.org Cave biology (biospeleology) in India.
- Belum Caves collection Flickr