ബേബി മദാഹ

ഒരു ടാൻസാനിയൻ അഭിനേത്രി

ഒരു ടാൻസാനിയൻ അഭിനേത്രിയും സംഗീതജ്ഞയുമാണ് ബേബി മദാഹ (ജനനം 19 നവംബർ 1988, ടാൻസാനിയ, മ്വാൻസയിൽ). 2007-ലെ ബോംഗോ സ്റ്റാർ സെർച്ച് മത്സരത്തിലെ വിജയിയായിരുന്നു അവർ. ബേബി മദാഹ തന്റെ ഹിറ്റ് സിംഗിൾ അമോറിലൂടെയാണ് അറിയപ്പെടുന്നത്.[1]നാനി എന്ന ചിത്രത്തിലെ അഭിനയത്തിന് ജർമ്മൻ അവാർഡും നേടി. അവർ അഭിനയിച്ച ചിത്രങ്ങളിൽ ചിലത് Blessed by god, ടിഫു ലാ മവാക,[2][3] മിസുകോസുക്കോ, റേ ഓഫ് ഹോപ്പ് എന്നിവയാണ്. 2013-ൽ, Candy n Candy എന്ന കെനിയൻ സംഗീത ലേബൽ ബേബി മദാഹ ഒപ്പുവച്ചു.[4][5][6]

Baby Madaha
ജനനം
Baby Joseph Madaha

(1988-11-19) 19 നവംബർ 1988  (36 വയസ്സ്)
ദേശീയതTanzanian
തൊഴിൽ
  • Actress
  • Musician
സജീവ കാലം2000–present
വെബ്സൈറ്റ്instagram.com/babymadaha666

ഡിസ്ക്കോഗ്രാഫി

തിരുത്തുക
Single(s) Producer/Director Album Ref(s)
"Dil Se Mile" Feat, Sajni Srivastava Sameer Srivastava [7]
"Ämore" Pancho Latino Amore [8]
"Summer Holiday" Candy N Candy Records
"Nimezama" Manecky
"Squeeze Me Tight" Candy n Candy
"Mr Deejay" Adu-Komik
"Mjanja Wangu" Allain Mapigo [9]
  1. "Baby Madaha – Amore | MP3 Download | Bongo Exclusive". Bongo Exclusive (in അമേരിക്കൻ ഇംഗ്ലീഷ്). 7 September 2017. Retrieved 2018-05-02.
  2. "Tifu la Mwaka – Bongo Movie | Tanzania". www.bongocinema.com. Archived from the original on 2020-10-29. Retrieved 2018-05-02.
  3. "Baby Madaha Ahitimisha "Tifu la Mwaka"". www.wahapahapa.com (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Archived from the original on 2020-10-29. Retrieved 2018-05-02.
  4. "Candy n Candy Records signs another Bongo artiste". The Star, Kenya (in ഇംഗ്ലീഷ്). Archived from the original on 2018-06-26. Retrieved 2018-05-02.
  5. "Madaha: Bado nipo Candy 'N' Candy | East Africa Television". www.eatv.tv (in ഇംഗ്ലീഷ്). Retrieved 2018-05-02.
  6. Gitau, Elly (29 January 2015). "Kenya: Candy N Candy Records Shuts Doors". The Star (Nairobi). Archived from the original on 10 October 2015. Retrieved 2018-05-02.
  7. Pili Pili Entertainment (2010-03-11), Amore - Dil Se Mile Dil, retrieved 2019-07-22
  8. Baby Madaha (2019-07-20), Baby Madaha - Amore (Official Audio), retrieved 2019-07-22
  9. Baby Madaha (2019-07-19), Baby Madaha - Mjanja Wangu [Official Video], retrieved 2019-07-22

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബേബി_മദാഹ&oldid=4134802" എന്ന താളിൽനിന്ന് ശേഖരിച്ചത്