ബേബി കോളിക്
പ്രത്യേകിച്ചു കാരണമൊന്നുമില്ലാതെ ആരോഗ്യമുള്ള ശിശുക്കളിൽ ഉൾപ്പടെ കണ്ടുവരുന്ന, ദീർഘസമയമോ ഇടവിട്ടോ ശക്തമായി കരഞ്ഞുകൊണ്ടിരിക്കുന്ന അവസ്ഥയെയാണ് ബേബി കോളിക് (ഇംഗ്ലീഷ്:Baby colic)എന്ന് വിളിക്കുന്നത്. ഒരു കുഞ്ഞിന്റെ ആദ്യ മൂന്നാഴചകളിലായിരിക്കും സാധാരണയായി ഈ കരച്ചിൽ കാണുക. ശിശുവിന് മൂന്നോ നാലോ മാസം പ്രായമാകുന്നതിന് മുമ്പ് തന്നെ ഇത് അപ്രത്യക്ഷമാകും.[5]. കുപ്പിപ്പാൽ കുടിക്കുന്ന ശിശുക്കളിലാണ് ഈ അവസ്ഥ കൂടുതലും കണ്ടുവരുന്നത്. എങ്കിലും മുലപ്പാൽ കുടിക്കുന്ന കുഞ്ഞുങ്ങളിൽ ചിലപ്പോഴെങ്കിലും ഇത് ഉണ്ടാവാറുണ്ട്. സന്ധ്യാസമയത്താണ് പലപ്പോഴും ബേബി കോളിക് ശിശുക്കളിൽ അനുഭവപ്പെടുന്നത്.
Colic | |
---|---|
മറ്റ് പേരുകൾ | Infantile colic |
A crying newborn | |
സ്പെഷ്യാലിറ്റി | Pediatrics |
ലക്ഷണങ്ങൾ | Crying for more than three hours a day, for more than three days a week, for three weeks[1] |
സങ്കീർണത | Frustration for the parents, depression following delivery, child abuse[1] |
സാധാരണ തുടക്കം | Six weeks of age[1] |
കാലാവധി | Typically goes away by six months of age[1] |
കാരണങ്ങൾ | Unknown[1] |
ഡയഗ്നോസ്റ്റിക് രീതി | Based on symptoms after ruling out other possible causes[1] |
ഡിഫറൻഷ്യൽ ഡയഗ്നോസിസ് | Corneal abrasion, hair tourniquet, hernia, testicular torsion[2] |
Treatment | Conservative treatment, extra support for the parents[1]<[3] |
രോഗനിദാനം | No long term problems[4] |
ആവൃത്തി | ~25% of babies[1] |
ബേബി കോളിക്കിന് പൊതുവിൽ സ്വീകാര്യമായ ഒരു വിശദീകരണം ഇതുവരെ ഉണ്ടായിട്ടില്ല.ദഹന വ്യവസ്ഥയിലെ വായു സാനിധ്യത്തിന്റെ ഫലമായി ഉണ്ടാകുന്ന ഉദര വേദനയാണ് കോളിക് എന്ന് പാരമ്പര്യമായി വിശ്വസിച്ചു വരുന്നു.
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 1.5 1.6 1.7 Johnson, JD; Cocker, K; Chang, E (1 October 2015). "Infantile Colic: Recognition and Treatment". American Family Physician. 92 (7): 577–82. PMID 26447441. Archived from the original on 26 August 2017. Retrieved 22 July 2017.
- ↑ "Colic Differential Diagnoses". emedicine.medscape.com (in ഇംഗ്ലീഷ്). 3 September 2015. Archived from the original on 5 November 2017. Retrieved 1 June 2017.
- ↑ Biagioli, E; Tarasco, V; Lingua, C; Moja, L; Savino, F (16 September 2016). "Pain-relieving agents for infantile colic". The Cochrane Database of Systematic Reviews. 9: CD009999. doi:10.1002/14651858.CD009999.pub2. PMC 6457752. PMID 27631535.
- ↑ Grimes JA, Domino FJ, Baldor RA, Golding J, eds. (2014). The 5-minute clinical consult premium (23rd ed.). St. Louis: Wolters Kluwer Health. p. 251. ISBN 9781451192155. Archived from the original on 2015-02-25.
- ↑ Boyd, D & Bee, H (2006). Lifespan Development 4th ed. London: Pearson