ബെൻ ബോയ്ഡ് ദേശീയോദ്യാനം
ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലെ ദേശീയ ഉദ്യാനം
ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ, [2] സിഡ്നിയിൽ നിന്ന് 282 കിലോമീറ്റർ തെക്കായുള്ള ദേശീയോദ്യാനമാണ് ബെൻ ബോയ്ഡ് ദേശീയോദ്യാനം.
ബെൻ ബോയ്ഡ് ദേശീയോദ്യാനം New South Wales | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
നിർദ്ദേശാങ്കം | 37°10′43″S 149°58′56″E / 37.17861°S 149.98222°E |
സ്ഥാപിതം | 1971 |
വിസ്തീർണ്ണം | 104.86 km2 (40.5 sq mi)[1] |
Managing authorities | National Parks and Wildlife Service (New South Wales) |
Website | ബെൻ ബോയ്ഡ് ദേശീയോദ്യാനം |
See also | Protected areas of New South Wales |
ചരിത്രം
തിരുത്തുകന്യൂ സൗത്ത് വെയിൽസിന്റെ ഏറ്റവും തെക്കൻ തീരത്ത് തിമിംഗിലവേട്ട, കൃഷി എന്നിവയുൾപ്പെടെ വ്യത്യസ്തമായ താത്പര്യങ്ങൾ ഉണ്ടായിരുന്ന ബെൻ ബോയ്ഡ് എന്ന സംരംഭകന്റെ പേരിൽ നിന്നാണ് ഈ ദേശീയോദ്യാനത്തിന് ഈ പേരു ലഭിക്കുന്നത്. 1971 ലാണ് ഈ ദേശീയോദ്യാനം സ്ഥാപിതമാകുന്നത്. യഥാർത്ഥത്തിൽ 8,900 ഹെക്റ്റർ സ്ഥലത്ത് വ്യാപിച്ചികിടക്കുന്ന ഈ ദേശീയോദ്യാനം 10,486 ഹെക്റ്റർ സ്ഥലത്തായി വികസിപ്പിച്ചു. [1][3]
അവലംബം
തിരുത്തുക- ↑ 1.0 1.1 "Department of Environment Climate Change and Water Annual Report 2009-10". Department of Environment Climate Change and Water. November 2010: 274–275. ISSN 1838-5958.
{{cite journal}}
: Cite journal requires|journal=
(help) - ↑ "Great Circle Distance between BEN+BOYD+NATIONAL+PARK and SYDNEY". Geosciences Australia website. Commonwealth of Australia. Archived from the original on 2012-10-20. Retrieved 11 August 2011.
- ↑ Wright, p. 223.
Ben Boyd National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.