ബെൻ ജോൺസൻ (ഓട്ടക്കാരൻ)
മുൻ കനേഡിയൻ ഓട്ടക്കാരൻ
(ബെൻ ജോൺസൺ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബെഞ്ചമിൻ സിൻക്ലെയർ "ബെൻ" ജോൺസൺ ഒരു മുൻ കനേഡിയൻ ഓട്ടക്കാരനാണ്. 1961 ഡിസംബർ 30-ന് ജനിച്ചു. 1980-കളിലാണ് ഇദ്ദേഹം തന്റെ കായിക ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചത്. രണ്ട് ഒളിമ്പിക് വെങ്കല മെഡലുകൾ ഇദ്ദേഹം നേടിയിട്ടുണ്ട്. 1988 സിയോൾ ഒളിമ്പിക്സ് 100 മീറ്ററിൽ സ്വർണം നേടിയെങ്കിലും ഉത്തേജക പരിശോധനയിൽ പിടിക്കപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തിന് ആ മെഡൽ നഷ്ടമായി. 1987 ലോക ചാമ്പ്യൻഷിപ്പിലും 1988 ഒളിമ്പിക്സിലും 100 മീറ്ററിൽ ഇദ്ദേഹം തുടർച്ചയായി റെക്കോർഡിട്ടു. എന്നാൽ ഉത്തേജക മരുന്നിന്റെ ഉപയോഗം മൂലം രണ്ട് റെക്കോർഡുകളും അയോഗ്യമാക്കപ്പെട്ടു.
Medal record | ||
---|---|---|
Representing കാനഡ | ||
Men's athletics | ||
Olympic Games | ||
1984 Los Angeles | 100 m | |
1984 Los Angeles | 4x100 m relay | |
Disqualified | 1988 Seoul | 100 m |
World Championships | ||
Disqualified | 1987 Rome | 100 m |
പുറം കണ്ണികൾ
തിരുത്തുക- IAAF profile for ബെൻ ജോൺസൻ (ഓട്ടക്കാരൻ)
- 1988: Gold for Johnson in 100m sprint On This Day, September 24, BBC News.
- johnson. steroids/88.johnson.mov Video clip of Ben Johnson's comments after losing his gold medal in 1988[പ്രവർത്തിക്കാത്ത കണ്ണി]
- Cover of the "Why, Ben?" edition of the Toronto Sun - 1988[പ്രവർത്തിക്കാത്ത കണ്ണി]
- CBC Digital Archives: Running Off Track: The Ben Johnson Story
- Order of Canada Archived 2009-03-17 at the Wayback Machine.
- The dirtiest race in history: It's the glamour moment of the Games, but will we ever forget the stain of Seoul?, Richard Moore, Daily Mail, August 2, 2012