ബെൻഡിഡീ ദേശീയോദ്യാനം
ആസ്ത്രേലിയയിലെ ക്യൂൻസ്ലാന്റിലെ ഡാർലിങ് ഡൗൺസ് മേഖലയിലെ ഗൂണ്ടിവിന്റിയുടെ വടക്കു-കിഴക്കു ഭാഗത്തായി സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് ബെൻഡിഡീ ദേശിയോദ്യാനം. ഇത് ബ്രിസ്ബെയ്നിൽ നിന്നും പടിഞ്ഞാറായി 264 കിലോമീറ്റർ അകലെയാണ്. ഈ ദേശീയോദ്യാനം ബ്രിഗാലോ ബെൽറ്റ് സൗത്ത് ജൈമമേഖലയുടെ ഭാഗമാണ്. മക്കിന്റയർ, വെയിർ എന്നീ നദികളുടെ ജലസംഭരണമേഖലകൾക്കിടയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. [1]
ബെൻഡിഡീ ദേശീയോദ്യാനം Queensland | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Goondiwindi |
നിർദ്ദേശാങ്കം | 28°18′01″S 150°31′04″E / 28.30028°S 150.51778°E |
സ്ഥാപിതം | 1979 |
വിസ്തീർണ്ണം | 9.3 km2 (3.6 sq mi) |
Managing authorities | Queensland Parks and Wildlife Service |
See also | Protected areas of Queensland |
ഇതും കാണുക
തിരുത്തുക- ക്യൂൻസ്ലാന്റിലെ സംരക്ഷിതപ്രദേശങ്ങൾ
അവലംബം
തിരുത്തുക- ↑ "Bendidee National Park". WetlandInfo. Department of Environment and Heritage Protection. Retrieved 16 January 2015.