ഇന്തോനേഷ്യയിലെ തെക്ക് കിഴക്കൻ സുമാത്രയിൽ സ്ഥിതിചെയ്യുന്ന സ്ട്രാറ്റോവോൾക്കാനോ വിഭാഗത്തിൽപ്പെടുന്ന ഒരു അഗ്നിപർവ്വതമാണ് ബെസർ പർവ്വതം (Indonesian: Gunung Besar, അർത്ഥം: വലിയ പർവ്വതം) . ഇതിന്റെ അഗ്നിപർവ്വതമുഖത്ത് ഒരു ചെറിയ ഗന്ധകഖനി സ്ഥിതി ചെയ്യുന്നുണ്ട്.

ബെസർ പർവ്വതം
ഗുനങ് ബെസർ
ബെസർ പർവ്വതം is located in Sumatra
ബെസർ പർവ്വതം
ബെസർ പർവ്വതം
സുമാത്രയിൽ പർവ്വതത്തിന്റെ സ്ഥാനം
ഉയരം കൂടിയ പർവതം
Elevation1,899 മീ (6,230 അടി) [1]
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
സ്ഥാനംസുമാത്ര,  Indonesia
State/ProvinceID
Parent rangeബുകിത് ബാരിസാൻ
ഭൂവിജ്ഞാനീയം
Mountain typeസ്ട്രാറ്റോവോൾക്കാനോ
Last eruption1940[1]

ഇതും കാണുക

തിരുത്തുക
  1. 1.0 1.1 1.2 "Besar". Global Volcanism Program. Smithsonian Institution. Retrieved 2006-12-28.
"https://ml.wikipedia.org/w/index.php?title=ബെസർ_പർവ്വതം&oldid=1850044" എന്ന താളിൽനിന്ന് ശേഖരിച്ചത്