ബെല്ല തോൺ

അമേരിക്കന്‍ ചലചിത്ര നടന്‍

അനബെല്ല അവെരി തോൺ[2] (ജനനം: ഒക്ടോബർ 8, 1997) ഒരു അമേരിക്കൻ അഭിനേത്രിയും ഗായികയുമാണ്. ഒരു ബാല മോഡൽ ആയി തന്റെ കരിയർ ആരംഭിച്ച ബെല്ല തോൺ, ഡിസ്നി ചാനൽ പരമ്പരയായ ഷേക്ക് ഇറ്റ് അപ്പിലെ[3] സീസീ ജോൺസിനെ അവതരിപ്പിച്ചുകൊണ്ട് പ്രധാനനിരയിലേയ്ക്കു കടക്കുന്നതിനുമുമ്പ് ടെലിവിഷൻ പരമ്പരയായ മൈ ഓൺ വേസ്റ്റ് എന്ന ടെലിവിഷൻ പരമ്പരയിൽ റൂത്തി സ്പൈവി എന്ന കഥാപാത്രത്തെയും ബിഗ് ലൌവ് എന്ന പരമ്പരയുടെ നാലാം സീസണിൽ ടാൻസ് ഹെൻറിക്സൺ എന്ന കഥാപാത്രത്തേയും അവതരിപ്പിച്ചിരുന്നു. ദി ബ്ലൻഡഡ് എന്ന ചിത്രത്തിലെ ഹിലാരി, ദ ഡഫിലെ മാഡിസൺ, പെർഫക്റ്റ് ഹൈ എന്ന ചിത്രത്തിലെ അമാൻഡ, യു ഗെറ്റ് മീ എന്ന ചിത്രത്തിലെ ഹോളി, ദ ബേബി സിറ്ററിലെ അലിസൺ എന്നീ കഥാപാത്രങ്ങളും. സമീപകാലത്ത് ബെല്ല തോൺ ഫ്രീഫോം ചാനലിൻറെ ഫേമസ് ഇൻ ലവ് എന്ന സീരിയലിൽ പെയ്ഗ് ആയി പ്രത്യക്ഷപ്പെടുന്നു.

ബെല്ല തോൺ
Thorne in March 2014
ജനനം
അനബെല്ല അവെരി തോൺ

(1997-10-08) ഒക്ടോബർ 8, 1997  (27 വയസ്സ്)
തൊഴിൽ
  • Actress
  • singer
സജീവ കാലം2003–present
Musical career
വിഭാഗങ്ങൾ
ഉപകരണ(ങ്ങൾ)Vocals
ലേബലുകൾHollywood
വെബ്സൈറ്റ്bellathorneofficial.com

കലാരംഗം

തിരുത്തുക
വർ‌ഷം പേര് വേഷം കുറിപ്പുകൾ
2003 സ്റ്റക് ഓൺ യൂ MC Sideline
2007 ക്രോ ലേക്ക് Julia ഹ്രസ്വ ചിത്രം
2007 ഫിനിഷിംഗ് ദ ഗേം Sue
2007 ബ്ലൈൻഡ് അംബീഷൻ Annabella
2007 ദ സീർ Claire Sue (young)
2009 വാട്ടർ പിൽസ് Psych Out Girl ഹ്രസ്വ ചിത്രം
2009 ഫൊർഗറ്റ് മീ നോട്ട് Angela Smith (young)
2010 മൈ ഡേ. മൈ ലൈഫ് Herself Documentary[4]
2010 വൺ വിഷ് The Messenger
2010 റാസ്പ്ബെറി മാജിക് Sarah Patterson
2012 കാത്തി പെറി : പാർട്ട് ഓഫ് മീ Herself Documentary
2013 അണ്ടർ ഡോഗ്സ് Laura (young) Voice role
2013 ദ ഫ്രോഗ് കിംഗ്ഡം Princess Froglegs Voice role
2014 ബ്ലെൻഡഡ് Hilary "Larry" Friedman
2014 Mostly Ghostly: Have You Met My Ghoulfriend? Cammy Cahill
2014 Alexander and the Terrible, Horrible, No Good, Very Bad Day Celia Rodriguez
2014 The Snow Queen 2: The Snow King Gerda Voice role[5]
2015 The DUFF Madison Morgan
2015 Big Sky Hazel
2015 Alvin and the Chipmunks: The Road Chip Ashley Grey
2016 Shovel Buddies Kate
2016 Ratchet & Clank Cora Voice role
2016 Boo! A Madea Halloween Rain
2017 Keep Watching Jamie Mitchell
2017 You Get Me Holly Viola
2017 Amityville: The Awakening Belle Walker
2017 The Babysitter Allison
2018 Assassination Nation Reagan
2018 Midnight Sun Katie
2018 I Still See You Veronica Post-production
2018 Ride Jessica Post-production
2018 The Death and Life of John F. Donovan Jeanette Post-production

ടെലിവിഷൻ

തിരുത്തുക
Year Title Role Notes
2006 Entourage Kid Episode: "I Wanna Be Sedated"
2007 The O.C. Young Taylor Townsend Episode: "The Case of the Franks"
2007–2008 Dirty Sexy Money Margaux Darling Recurring role (season 2)
2008 October Road Angela Ferilli Episode: "Stand Alone by Me"
2008 My Own Worst Enemy Ruthy Spivey Main role
2009 Little Monk Wendy Main role
2009 In the Motherhood Annie Episode: "Practice What You Preach"
2009 Mental Emily Episode: Pilot
2010 Big Love Tancy "Teenie" Henrickson Main role (season 4)
2010 Wizards of Waverly Place Nancy Lukey Episode: "Max's Secret Girlfriend"
2010–2013 Shake It Up CeCe Jones Lead role; 75 episodes
2011 Good Luck Charlie CeCe Jones Episode: "Charlie Shakes It Up"
2011 PrankStars Herself Episode: "Adventures in Dogsitting"
2012 Frenemies Avalon Greene Television film
2014 Phineas and Ferb Brigitte Voice role; episode: "Night of the Living Pharmacists"
2014 CSI: Crime Scene Investigation Hannah Hunt Episode: "The Book of Shadows"
2014 റെഡ് ബാന്റ് സൊസൈറ്റി Delaney Shaw Episodes: "How Did We Get Here?", "What I Did For Love"
2015 K.C. അണ്ടർകവർ Jolie Episode: "Spy-Anoia Will Destroy Ya"
2015 പെർഫക്ട് ഹൈ Amanda Television film
2015 സ്ക്രീം Nina Patterson Guest role; 3 episodes
2017–present ഫേമസ് ഇൻ ലവ് Paige Townsen Lead role; 20 episodes[6]

വീഡിയോ ഗെയിം

തിരുത്തുക
Year Title Voice
2006 The Ant Bully Ant Kid
2016 Marvel Avengers Academy Greer Grant / Tigra[7]

സ്റ്റേജ്

തിരുത്തുക
Year Title Role Notes
2015 ആലിസ് ഇൻ വണ്ടർലാന്റ് Alice March 12 – May 3[8][9]

പ്രസിദ്ധീകരണങ്ങൾ

തിരുത്തുക
Year Title Publisher Notes
2015 Autumn Falls Ember (ISBN 978-0385744348) Teen novel[10]
2016 Autumn's Kiss Ember (ISBN 978-0385744362) Teen novel[11]
2016 Autumn's Wish Delacorte Press (ISBN 978-0385744379) Teen novel[12]

ഡിസ്കോഗ്രാഫി

തിരുത്തുക
  1. Stephen Thomas Erlewine (2016). "Bella Thorne". Allmusic. Retrieved August 3, 2016.
  2. Chrysta Cherrie. Archived 2013-08-25 at the Wayback Machine.. AllMusic.com. Archived from the original on January 29, 2012. 
  3. Tehrene Firman. "Bella Thorne Refuses to Auto-Tune Her Music Like Other Disney Stars". J-14. Retrieved September 28, 2014.
  4. "Bella Thorne from Shake It Up". Teen Magazine. December 10, 2010. Archived from the original on 2014-10-23. Retrieved October 11, 2013.
  5. Leo Barraclough (September 10, 2014). "'Snow Queen 2' Sells to 10 Territories, Adds Hollywood Cast". Variety. Retrieved March 25, 2017.
  6. "Bella Thorne: Yes, Stars Camp, Too! (Plus Scoop on Her New TV Show)". People. Retrieved July 11, 2014.
  7. Eric Goldman (February 4, 2016). "Marvel Avengers Academy Launches with an All-Star Cast". IGN. Retrieved February 28, 2016.
  8. "Bella Thorne has a surprising new gig!". Seventeen. Retrieved October 11, 2013.
  9. "Bella Thorne Will Be the Voice of Alice in Wonderland in New York Spring Spectacular". Disney Dreaming. Archived from the original on 2015-01-06. Retrieved October 11, 2013.
  10. "Autumn Falls – July 28, 2015". Amazon. Retrieved October 11, 2013.
  11. "Autumn Falls – Autumn's Kiss". Amazon. Retrieved October 11, 2013.
  12. "Autumn Falls – Autumn's Wish". Amazon. Retrieved October 11, 2013.
"https://ml.wikipedia.org/w/index.php?title=ബെല്ല_തോൺ&oldid=4286210" എന്ന താളിൽനിന്ന് ശേഖരിച്ചത്