ബെറ്റി (ഗായിക)
അർമേനിയൻ ഗായികയാണ് . മാൾട്ടയിൽ നടന്ന ജൂനിയർ യൂറോവിഷൻ സോങ് കോണ്ടെസ്റ് 2014 ന് അർമേനിയയെ പ്രതിനിധീകരിച്ചു പങ്കെടുത്ത ബെറ്റി അന്ന് സ്വന്തം പാട്ടായ പീപ്പിൾ ഓഫ് ദി സൺ ആണ് പാടിയത് .[1] സ്വന്തം മാതൃ ഭാഷയായ അർമേനിയ കൂടാതെ റഷ്യനും , കുറച്ചു ഇംഗ്ലീഷും സംസാരിക്കും . [1][2]
Betty | |
---|---|
ജന്മനാമം | Elizabeth Danielyan |
ജനനം | Armenia | 7 മാർച്ച് 2003
വിഭാഗങ്ങൾ | Electropop |
തൊഴിൽ(കൾ) | Singer |
ഉപകരണ(ങ്ങൾ) | Vocals |
അവലംബം
തിരുത്തുക- ↑ 1.0 1.1 Kröger Degerfeldt, Alexandro (14 September 2014). "Betty wins in Armenia!". EBU. Retrieved 14 September 2014.
- ↑ https://www.youtube.com/watch?v=W2wJIcNplbU