ബെയർ സ്പ്രെഡ്
(ബെയർ സ്പ്രൈഡ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഓഹരിക്കമ്പോളവുമായി ബന്ധപ്പെട്ട ഒരു സംജ്ഞയാണിത്. വിപണിയിലെ ഓഹരികൾ ഇടിയാൻ പോകുന്നു എന്നു മനസ്സിലാക്കുന്ന നിക്ഷേപകൻ എടുക്കുന്ന ഒരു സുരക്ഷിതമായ നയമാണിത്. ഉയർന്ന വിലയിൽ ഒരു പുട്ട് ഓപ്ഷൻ വാങ്ങുകയും കുറഞ്ഞ വിലയിൽ ഇതേ കാലാവധിയിൽ ആ ഓഹരിയുടെ തന്നെ ഒരു കാൾ ഓപ്ഷനും വാങ്ങുന്നു. വില നിലവാരം അനുസരിച്ച് അതിനു ശേഷം ലാഭസാദ്ധ്യതയുള്ള ഒരു തീരുമാനം എടുക്കുന്നു.[1]
അവലംബം
തിരുത്തുക- ↑ ഫിനാഷ്യൽ മാർക്കറ്റ്-2013- ലയോള പബ്ലിക്കേഷൻസ്. പു.79
പുറംകണ്ണി
തിരുത്തുക- Not All Call Buying is Bullish, OptionsZone.com