ഓഹരിക്കമ്പോളവുമായി ബന്ധപ്പെട്ട ഒരു സംജ്ഞയാണിത്. വിപണിയിലെ ഓഹരികൾ ഇടിയാൻ പോകുന്നു എന്നു മനസ്സിലാക്കുന്ന നിക്ഷേപകൻ എടുക്കുന്ന ഒരു സുരക്ഷിതമായ നയമാണിത്. ഉയർന്ന വിലയിൽ ഒരു പുട്ട് ഓപ്ഷൻ വാങ്ങുകയും കുറഞ്ഞ വിലയിൽ ഇതേ കാലാവധിയിൽ ആ ഓഹരിയുടെ തന്നെ ഒരു കാൾ ഓപ്ഷനും വാങ്ങുന്നു. വില നിലവാരം അനുസരിച്ച് അതിനു ശേഷം ലാഭസാദ്ധ്യതയുള്ള ഒരു തീരുമാനം എടുക്കുന്നു.[1]

അവലംബം തിരുത്തുക

  1. ഫിനാഷ്യൽ മാർക്കറ്റ്-2013- ലയോള പബ്ലിക്കേഷൻസ്. പു.79

പുറംകണ്ണി തിരുത്തുക

"https://ml.wikipedia.org/w/index.php?title=ബെയർ_സ്പ്രെഡ്&oldid=2202646" എന്ന താളിൽനിന്ന് ശേഖരിച്ചത്