ചൈനയുടെ തലസ്ഥാനമായ ബെയ്‌ജിങിലെ ഒരു വിമാനത്താവളമാണ് ബെയ്‌ജിങ്ങ് ഡാക്സിങ് അന്താരാഷ്ട്ര വിമാനത്താവളം ((IATA: PKX, ICAO: ZBAD)). ഹെബെയ് പ്രവിശ്യയിൽ ബെയ്‌ജിങിന്റെയും ലാങ്‌ഫാങ്ങിന്റയും ഇടയിലായിട്ടാണ് ഇത് സ്ഥിതി ചെയ്യുന്നത്[3][4].
ബെയ്‌ജിങ്ങ് ഡാക്സിങ് അന്താരാഷ്ട്ര വിമാനത്താവളം 北京大兴国际机场