ബെബ് ന്യൂവിർത്ത്
അമേരിക്കന്‍ ചലചിത്ര നടന്‍
ബിയാട്രിസ് "ബെബ്" ജെയ്ൻ ന്യൂവിർത്ത് (/ˈbiːbi ˈnjuːwɜːrθ/ BEE-bee NEW-wurth; ജനനം ഡിസംബർ 31, 1958)[1] ഒരു അമേരിക്കൻ നടിയും ഗായികയും നർത്തകിയുമാണ്. നാടകത്തിലേയും സിനിമകളിലേയും വേഷങ്ങളിലൂടെ പ്രശസ്തയായ അവർക്ക് രണ്ട് എമ്മി അവാർഡുകൾ, രണ്ട് ടോണി അവാർഡുകൾ, ഒരു ഡ്രാമ ഡെസ്ക് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ബെബ് ന്യൂവിർത്ത് | |
---|---|
ജനനം | ബിയാട്രിസ് ജെയ്ൻ ന്യൂവിർത്ത് ഡിസംബർ 31, 1958 നെവാർക്ക്, ന്യൂജേഴ്സി, യു.എസ്. |
കലാലയം | ജൂലിയാർഡ് സ്കൂൾ |
തൊഴിൽ |
|
സജീവ കാലം | 1980–ഇതുവരെ |
ജീവിതപങ്കാളി(കൾ) |
|
ആദ്യകാല ജീവിതം
തിരുത്തുകന്യൂജേഴ്സിയിലെ നെവാർക്കിലാണ് ന്യൂവിർത്ത് ജനിച്ചത്.[2][3][4] പിതാവ്, ലീ ന്യൂവിർത്ത്, പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിൽ അദ്ധ്യാപനം നടത്തുന്ന ഒരു ഗണിതശാസ്ത്രജ്ഞനും കൂടാതെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിഫൻസ് അനാലിസസിൽ ജോലി ചെയ്യുന്നതിനിടയിൽ ഒരു രഹസ്യ കോഡ് ഉപയോഗിക്കുന്ന ഉപകരണം രൂപകൽപ്പന നടത്തുകയും ചെയ്തു.[5] മാതാവ് സിഡ്‌നി ആനി ന്യൂവിർത്ത്, ഒരു ചിത്രകാരിയും പ്രിൻസ്റ്റൺ പ്രാദേശിക ബാലെ കമ്പനിയുടെ കലാഭിരുചിയുള്ള നർത്തകയുമായിരുന്നു.
അവലംബം
തിരുത്തുക- ↑ "Bebe Neuwirth". TV Guide. Archived from the original on July 16, 2015. Retrieved July 15, 2015.
- ↑ Bloom, Nate (June 25, 2004). "Celebrity Jews: Bebe and Lilith". J. San Francisco Jewish Community Publications. Archived from the original on May 27, 2012. Retrieved July 4, 2008.
- ↑ "Bebe Neuwirth". TV Guide. Archived from the original on July 16, 2015. Retrieved July 15, 2015.
- ↑ Bjorklund, Dennis (2014). Cheers TV Show: A Comprehensive Reference. Praetorian Publishing. p. 99. ISBN 9780967985237. Archived from the original on August 10, 2023. Retrieved February 6, 2019.
- ↑ Bjorklund, Dennis (2014). Cheers TV Show: A Comprehensive Reference. Praetorian Publishing. p. 99. ISBN 9780967985237. Archived from the original on August 10, 2023. Retrieved February 6, 2019.