ബെന്യാമിനോ ജീലി
ഇറ്റാലിയൻ ഓപ്പറ ഗായകനായിരുന്നു ബെന്യാമിനോ ജീലി.(Beniamino Gigli ഉച്ചാരണം: [benjaˈmiːno ˈdʒiʎʎi]).(ജ: മാർച്ച് 20, 1890 – നവം: 30, 1957)[1]
ഇറ്റലിയിലെ ഒരു ദരിദ്രകുടുംബത്തിൽ ജനിച്ച ബെന്യാമിനോ തന്റെ ശബ്ദസൗകുമാര്യം കൊണ്ടും,അനുപമമായ ശബ്ദനിയന്ത്രണം കൊണ്ടും അക്കാലത്തെ ഓപ്പറയിലെ പുരുഷസ്വരാലാപനത്തിൽ പ്രധാന ഇടം നേടിയിരുന്നു. [2] [3]
ജീവിതരേഖ
തിരുത്തുകബെന്യാമിനോയുടെ സഹോദരനായ ലോറൻസോ അക്കാലത്തെ പ്രമുഖ ചിത്രകാരന്മാരിലൊരാളായിരുന്നു. 1914 ൽ പാർമയിൽ നടന്ന ഒരു അന്താരാഷ്ട്രസംഗീതപരിപാടിയിൽ ഒന്നാം സ്ഥാനം നേടിയതോടെയാണ് ബെന്യാമിനോ ശ്രദ്ധിയ്ക്കപ്പെടുന്നത്.
ജീവചരിത്രങ്ങൾ
തിരുത്തുക- Marchand, Miguel Patrón (1996). Como un Rayo de Sol: El aureo legado de Beniamino Gigli.
- Brander, Torsten (2001). Beniamino Gigli: Il tenore di Recanati.
- Inzaghi, Luigi (2005). Beniamino Gigli. Varese: Zecchini Editore. p. 608.
പുറംകണ്ണികൾ
തിരുത്തുക- International Jose Guillermo Carrillo Foundation
- Discography Archived 2014-01-19 at the Wayback Machine. (Capon's Lists of Opera Recordings)
- History of the Tenor - Sound Clips and Narration Archived 2019-04-18 at the Wayback Machine.
അവലംബം
തിരുത്തുക- ↑ Allmusic
- ↑ Gigli, Beniamino (1957). Memoirs.
- ↑ Beniamino Gigli: A in Music