ബെനിൻ നഗരം
ബെനിൻ നഗരം തെക്കൻ നൈജീരിയയിലെ എഡോ സംസ്ഥാനത്തിൻറെ തലസ്ഥാനമായ ഒരു നഗരമാണ്. ഇത് ബെനിൻ നദിയ്ക്ക് 40 കിലോമീറ്റർ (25 മൈൽ) വടക്കായും റോഡ് മാർഗ്ഗം ലാഗോസിനു കിഴക്ക് 320 കിലോമീറ്റർ (200 മൈൽ) അകലത്തിലുമായി സ്ഥിതിചെയ്യുന്നു. നൈജീരിയയിലെ റബ്ബർ വ്യവസായത്തിന്റെ കേന്ദ്രമായ ബെനിൻ നഗരത്തിൽ എണ്ണ ഉത്പാദനവും ഒരു പ്രധാന വ്യവസായമാണ്.[1]
ബെനിൻ നഗരം | |
---|---|
City | |
ബെനിൻ | |
Aerial view of Benin City | |
Coordinates: 6°20′00″N 5°37′20″E / 6.33333°N 5.62222°E | |
Country | Nigeria |
State | Edo |
• ആകെ | 1,204 ച.കി.മീ.(465 ച മൈ) |
(2015) | |
• ആകെ | 1,495,800 |
• റാങ്ക് | 4th |
• ജനസാന്ദ്രത | 1,200/ച.കി.മീ.(3,200/ച മൈ) |
Climate | Aw |
അവലംബം
തിരുത്തുക- ↑ Benin, City, Nigeria, Archived 25 April 2007 at the Wayback Machine. The Columbia Encyclopedia, Sixth Edition. 2005 Columbia University Press. Retrieved 18 February 2007
ഗ്രന്ഥസൂചിക
തിരുത്തുക- Bondarenko D. M. A Homoarchic Alternative to the Homoarchic State: Benin Kingdom of the Thirteenth - Nineteenth Centuries. Social Evolution & History. 2005. vol. 4, no 2. pp. 18–88.
പുറംകണ്ണികൾ
തിരുത്തുകBenin City എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.