ബെനഡിക്റ്റ് രണ്ടാമൻ
ബെനഡിക്റ്റ് രണ്ടാമൻ മാർപാപ്പ, ( ഇംഗ്ലിഷ്:Pope Benedict II) (ലത്തീൻ: Benedictus II) ക്രി.വ. 684 മുതൽ തന്റെ മരണം വരെ റോമിന്റെ ബിഷപ്പ് അഥവാ മാർപാപ്പ ആയിരുന്നു. ജൂൺ 26 684 ലാണ് അദ്ദേഹം മാർപാപ്പയായി സ്ഥാനമേറ്റത്. അദ്ദേഹത്തിന്റെ തിരുനാൾ മേയ് 7 നാണ് ആഘോഷിക്കുന്നത്.
Pope Saint Benedict II | |
---|---|
Bishop of Rome | |
സഭ | Catholic Church |
രൂപത | Rome |
ഭദ്രാസനം | Holy See |
സ്ഥാനാരോഹണം | June 26, 684 |
ഭരണം അവസാനിച്ചത് | May 8, 685[1] |
മുൻഗാമി | Leo II |
പിൻഗാമി | John V |
വ്യക്തി വിവരങ്ങൾ | |
ജനനം | Rome, Byzantine Empire |
മരണം | May 8, 685 (aged 50) Rome, Byzantine Empire |
വിശുദ്ധപദവി | |
തിരുനാൾ ദിനം | May 7 |
Benedict എന്ന പേരിൽ Pope പദവി വഹിച്ച മറ്റുള്ളവർ |
റഫറൻസുകൾ
തിരുത്തുക- ↑ One or more of the preceding sentences incorporates text from a publication now in the public domain: Mann, Horace (1907). "Pope St. Benedict II". Catholic Encyclopedia. Vol. 2. New York: Robert Appleton Company.