ബെത് വ ജലസേചനപദ്ധതി
ബെത്വ നദിയിൽ 1963 ൽ പൂർത്തീകരിയ്ക്കപ്പെട്ട പദ്ധതിയാണ് ബെത്വ ജലസേചനപദ്ധതി. മാതാതില അണക്കെട്ട് നിർമ്മിയ്ക്കപ്പെട്ടതോടെയാണ് ഈ ജലസേചനമാർഗ്ഗത്തിനു തുടക്കം കുറിച്ചത്. [1] 1893ൽ നിർമ്മിയ്ക്കപ്പെട്ട ബത്വ കനാൽ ഉദ്ദേശം 1,00,000 ഹെക്ടർ പ്രദേശത്ത് ജലം എത്തിയ്ക്കുന്നുണ്ട്. കൂടാതെ പരിസരപ്രദേശങ്ങളിലെ വെള്ളപ്പൊക്കം തടയാനും ഈ പദ്ധതി സഹായിയ്ക്കുന്നു.
പുറംകണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ ഇന്ത്യയിലെ നദികൾ.കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 2012- പു.54