ബുള്ളറ്റ് പ്രൂഫ് വസ്ത്രം
തൊടുത്തുവിട്ട വെടിയുണ്ടകൾ നിമിത്തം അപകടപ്പെടുന്നതിൽ നിന്നും മനുഷ്യ ശരീരത്തെ സംരക്ഷിക്കുന്നതിനായി ധരിക്കുന്ന വസ്ത്രങ്ങളാണ് ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങൾ .
ചരിത്രം
തിരുത്തുകപുരാതന കാലം മുതൽക്കേ മനുഷ്യൻ കവചിത വസ്ത്രങ്ങൾ ഉപയോഗിച്ചിരുന്നു.റോമിലെയും യൂറോപ്പിലെയും മറ്റും പടയാളീകൾ ഇത്തരം വസ്ത്രങ്ങൾ ഉപയോഗിച്ചിരുന്നു
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകBulletproof vests എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- NIJ Ballistic Resistance of Body Armor
- How does a bullet proof vest work? Archived 2010-02-12 at the Wayback Machine.
- Ballistic-Resistant Armor
- New multi-impact armor[1] Archived 2016-03-05 at the Wayback Machine.