ബുദ്ധമത സംബന്ധിയായ മലയാളപുസ്തകങ്ങളുടെ പട്ടിക

ബുദ്ധമത സംബന്ധിയായ മലയാളപുസ്തകങ്ങളുടെ പട്ടിക മലയാളത്തിൽ ഇതുവരെ പ്രസിദ്ധീകരിച്ച ബുദ്ധമതവുമായി ബന്ധപ്പെട്ട എല്ലാ പുസ്തകങ്ങളുടെയും പട്ടികയാകുന്നു.

പുസ്തകത്തിന്റെ പേര് എഴുതിയത് പുറത്തിറക്കിയ വർഷം പ്രസാധകർ
കേരളത്തിലെ ബുദ്ധമതപാരമ്പര്യം ഡോ. അജു നാരായണൻ 2005 അസ്സോസിയേഷൻ ഫോർ കമ്പാറിറ്റേറ്റീവ് സ്റ്റഡി ചങനാശ്ശേരി/കറന്റ് ബുക്സ് കോട്ടയം
ശ്രീ ബുദ്ധൻ ഡോ. ശുഭ 2012 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
ബുദ്ധമതം ഇടമറുക് 1995 ഐ. ഏ. പി. ഡെൽഹി
അംബേദ്കർ സമ്പൂർണ്ണ കൃതികൾ അംബേദ്കർ ---- കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
ബുദ്ധൻ ജീവിതവും പ്രബോധനങ്ങളും ഓഷോ 2015 സൈലൻസ്
ബുദ്ധന്നെ എറിഞ്ഞ കല്ല് സി. രവിചന്ദ്രൻ 2014 ഡി. സി. ബുക്സ് കോട്ടയം

അവലംബംതിരുത്തുക

  • കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് നാളന്ദ തിരുവനന്തപുരം
  • സൈലൻസ് ഓഷോ ബുക്ക് ഷോപ്പ്
  • കറന്റ് ബുക്സ് കോട്ടയം