ബുഡെറൂ ദേശീയോദ്യാനം
ഓസ്ട്രേലിയയിലെ] ന്യൂ സൗത്ത് വെയിൽസിൽ ഇല്ലാവര മേഖലയിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് ബുഡെറൂ ദേശീയോദ്യാനം. 7,219 ഹെക്റ്റർ (17,840 ഏക്കർ) [1] പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന ഈ ദേശീയോദ്യാനം സിഡ്നിയിൽ നിന്ന് ഏകദേശം 99 കിലോമീറ്റർ തെക്കു-പടിഞ്ഞാറായാണുള്ളത്.
ബുഡെറൂ ദേശീയോദ്യാനം New South Wales | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Wollongong |
നിർദ്ദേശാങ്കം | 34°39′59″S 150°39′27″E / 34.66639°S 150.65750°E |
സ്ഥാപിതം | 3 ഒക്ടോബർ 1986 |
വിസ്തീർണ്ണം | 7,219 ഹെ (17,840 ഏക്കർ) |
Managing authorities | National Parks & Wildlife Service |
Website | ബുഡെറൂ ദേശീയോദ്യാനം |
See also | Protected areas of New South Wales |
അവലംബം
തിരുത്തുക- ↑ "Visitor Guide: South Coast highlights". National Parks & Wildlife Service (PDF). Government of New South Wales. p. 56. Retrieved 17 May 2014.