ബുട്രിൻറ് ദേശീയോദ്യാനം
ബുട്രിൻറ് ദേശീയോദ്യാനം തെക്കൻ അൽബേനിയയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ഇത് സാരാൻഡേയ്ക്ക് 18 കിലോമീറ്റർ (11 മൈൽ) തെക്ക് ഭാഗത്തായി വ്ലോറെ കൌണ്ടിയിലെ സരാൻഡേയ്ക്കു സമീപത്തായി സ്ഥിതി ചെയ്യുന്നു. ഈ ദേശീയോദ്യാനം 9,424 ഹെക്ടർ (94.24 ചതുരശ്രകിലോമീറ്റർ) പ്രദേശത്തായി, മലനിരകൾ, ശുദ്ധജല തടാകങ്ങൾ, ഈർപ്പനിലങ്ങൾ, ഉപ്പു പാടങ്ങൾ, ചതുപ്പു പ്രദേശങ്ങൾ, തുറസ്സായ സമതലങ്ങൾ, ദ്വീപുകൾ, 1,200 വ്യത്യസ്ത ഇനം ജീവജാലങ്ങൾ സസ്യവർഗ്ഗങ്ങൾ എന്നിവയെ ഉൾക്കൊള്ളുന്നു.
Butrint National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Vlorë County |
Nearest city | Sarandë |
Coordinates | 39°44′51″N 20°1′13″E / 39.74750°N 20.02028°E |
Area | 9,424.4 ഹെക്ടർ (94.244 കി.m2)[1] |
Established | 2 March 2000 |
Website | Official Website |
Type | Cultural |
Criteria | iii |
Designated | 1992 |
Reference no. | 570 |
അവലംബം
തിരുത്തുക- ↑ RRJETI I ZONAVE TË MBROJTURA NË SHQIPËRI at the Wayback Machine (archived 2017-09-05)