ബുടംബല ജില്ല (Butambala District) ഉഗാണ്ടയിലെ മദ്ധ്യ മേഖലയിലെ ഒരു ജില്ലയാണ്.

ബുടംബല
ജില്ല
ഉഗ്ഗാൺറ്റയിൽ ജില്ലയുടെ സ്ഥാനം
ഉഗ്ഗാൺറ്റയിൽ ജില്ലയുടെ സ്ഥാനം
Coordinates: 00°12′N 32°06′E / 0.200°N 32.100°E / 0.200; 32.100
കൗണ്ടിഉഗാണ്ട
മേഖലമദ്ധ്യ മേഖല
തലസ്ഥാനംഗോംബെ
വിസ്തീർണ്ണം
 • ഭൂമി405.6 ച.കി.മീ.(156.6 ച മൈ)
ജനസംഖ്യ
 (2012 ഏകദേശം)
 • ആകെ99,400
 • ജനസാന്ദ്രത245.1/ച.കി.മീ.(635/ച മൈ)
സമയമേഖലUTC+3 (EAT)
വെബ്സൈറ്റ്www.butambala.go.ug

ഗൊംബ ജില്ല പടിഞ്ഞാറും മിട്യാന ജില്ല വടക്കുപടിഞ്ഞാറും മ്പിഗി ജില്ല കിഴക്കും തെക്കും കലുങു ജില്ല തെക്കുപടിഞ്ഞാറുമായി ഈ ജില്ലയുടെ അതിരു പങ്കിടുന്നു. ഗൊംബെയിലെ ജില്ല ആസ്ഥാനം, ആ ഉപമേഖലയിലെ വലിയ നഗരമായ മ്പിഗി പട്ടണത്തിന്റെ ഏകദേശം 31 കി.മീ. പടിഞ്ഞാറാണ്.[1] This is approximately 68 കിലോമീറ്റർ (42 മൈ), by road, south-west of Kampala, Uganda's capital and largest city.[2]

കുറിപ്പുകൾ

തിരുത്തുക
  1. "Map Showing Mpigi And Gombe With Distance Marker". Globefeed.com. Retrieved 14 May 2014.
  2. "കമ്പലയ്ക്കും ഗൊംബെക്കും ഇടക്കുള്ള ദൂരം ഭൂപടത്തിൽ". Globefeed.com. Retrieved 14 May 2014.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബുടംബല&oldid=3101830" എന്ന താളിൽനിന്ന് ശേഖരിച്ചത്