ബുഗിരി ജില്ല
ഉഗാണ്ടയുടെ കിഴക്കൻ മേഖലയിൽ ഉഗാണ്ട ജില്ലയിലാണ്.
ബുഗിരി ജില്ല | |
---|---|
ജില്ല | |
ഉഗാണ്ടയിലെ ബുഗിരിയുടെ സ്ഥാനം | |
Coordinates: 00°33′N 33°45′E / 0.550°N 33.750°E | |
രാജ്യം | ഉഗാണ്ട |
മേഖല | കിഴക്കൻ മേഖല, ഉഗാണ്ട |
ഉപ മേഖല | ബുസൊഗ ഉപജില്ല. |
തലസ്ഥാനം | ബുഗിരി |
• ഭൂമി | 1,045.9 ച.കി.മീ.(403.8 ച മൈ) |
(2012ലെ കണക്കെടുപ്പ്) | |
• ആകെ | 4,26,800 |
• ജനസാന്ദ്രത | 408.1/ച.കി.മീ.(1,057/ച മൈ) |
സമയമേഖല | UTC+3 ((EAT)) |
വെബ്സൈറ്റ് | bugiri.go.ug |
സ്ഥാനം
തിരുത്തുകനമുടുംബ ജില്ലയും ബുടലെജ ജില്ലയും വടക്കും ടൊറൊറൊ ജില്ല വടക്കും കിഴക്കും ബുസിയ ജില്ല കിഴക്കും നമയിങൊ ജില്ല തെക്കു കിഴക്കും മയുഗെ ജില്ല തെക്കുപടിഞ്ഞാറും ഇഗങ ജില്ല പടിഞ്ഞാറും അതിർത്തിയായുണ്ട്.[1] ജില്ലയുടെ നിർദ്ദേശാങ്കങ്ങൾ:00 33N, 33 45E (Latitude:0.5500; Longitude:33.7500) ആകുന്നു..
കുറിപ്പുകൾ
തിരുത്തുക