ബുക്കാനീർ കോനെത്തോലി
കടൽ വാസിയായ ഒരു മൽസ്യമാണ് ബുക്കാനീർ കോനെത്തോലി അഥവാ Buccaneer Anchovy. (ശാസ്ത്രീയനാമം: Encrasicholina punctifer).[1] ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.
Encrasicholina punctifer | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Encrasicholina
|
Species: | E. punctifer
|
Binomial name | |
Encrasicholina punctifer (Fowler, 1938)
|
കുടുംബം
തിരുത്തുകനെത്തോലി en : Engraulidae (anchovies) കുടുംബത്തിൽപ്പെട്ട മൽസ്യമാണ് ഇവ.
അവലംബം
തിരുത്തുക- ↑ Whitehead, P.J.P., G.J. Nelson and T. Wongratana, 1988. FAO Species Catalogue. Vol. 7. Clupeoid fishes of the world (Suborder Clupeoidei). An annotated and illustrated catalogue of the herrings, sardines, pilchards, sprats, shads, anchovies and wolf-herrings. FAO Fish. Synop. 125(7/2):305-579. Rome: FAO. (Ref. 189)