ബീറ്റ ബിയാട്രിക്സ്
ആർട്ടിസ്റ്റ് ദാന്തെ ഗബ്രിയൽ റോസെറ്റി വരച്ച നിരവധി പതിപ്പുകളുള്ള ഒരു പെയിന്റിംഗ്
പ്രീ-റാഫേലൈറ്റ് ആർട്ടിസ്റ്റ് ദാന്തെ ഗബ്രിയൽ റോസെറ്റി വരച്ച നിരവധി പതിപ്പുകളുള്ള ഒരു പെയിന്റിംഗാണ് ബീറ്റ ബിയാട്രിക്സ്. 1294-ൽ ഡാന്റെ അലിഘിയേരിയുടെ ലാ വിറ്റ നുവോവ എന്ന കവിതയിൽ നിന്നുള്ള ബിയാട്രിസ് പോർട്ടിനരിയുടെ മരണസമയത്തെ ഇതിൽ ചിത്രീകരിച്ചിരിക്കുന്നു. ഇതിന്റെ ആദ്യ പതിപ്പ് 1870-ൽ പൂർത്തിയാക്കിയതാണ്.
Beata Beatrix | |
---|---|
കലാകാരൻ | Dante Gabriel Rossetti |
വർഷം | c. 1864–1870 |
Medium | Oil on canvas |
അളവുകൾ | 86.4 cm × 66 cm (34 in × 26 in) |
സ്ഥാനം | Tate Britain, London |
Beata Beatrix | |
---|---|
കലാകാരൻ | Dante Gabriel Rossetti |
വർഷം | c. 1871–1872 |
Medium | Oil on canvas |
അളവുകൾ | 87.5 cm × 69.3 cm (34 7/16 in × 27 1/4 in); [predella: 26.5 cm × 69.2 cm]. |
സ്ഥാനം | Art Institute of Chicago, Chicago |
പെയിന്റിംഗ്
തിരുത്തുകപെയിന്റിംഗിന്റെ ഇംഗ്ലീഷിലുള്ള തലക്കെട്ട് ബ്ലെസ്ഡ് ബിയാട്രീസ് എന്നാണ് വിവർത്തനം ചെയ്യുന്നത്. ലാ വിറ്റ ന്യൂവയുടെ കഥ കുട്ടിക്കാലം മുതൽ റോസെറ്റിക്ക് താൽപ്പര്യമുണ്ടായിരുന്നുവെന്നും 1845-ൽ അദ്ദേഹം അത് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യാനുള്ള ജോലി ആരംഭിക്കുകയും തന്റെ കൃതിയായ ദി ഏർലി ഇറ്റാലിയൻ പൊയറ്റ്സിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.[1]
കുറിപ്പുകൾ
തിരുത്തുക- ↑ "Catalogue entry from The Age of Rossetti, Burne-Jones & Watts: Symbolism in Britain 1860–1910". tate.org. Retrieved 9 July 2012.
അവലംബങ്ങൾ
തിരുത്തുക- Hawksley, Lucinda (2001) [2000]. Essential Pre-Raphaelites. Bath, U.K: Parragon Pub. ISBN 978-0-7525-4228-7. OCLC 1149023802 – via Internet Archive.
പുറംകണ്ണികൾ
തിരുത്തുകBeata Beatrix എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.