ബീരേന്ദ്രകുമാർ ഭട്ടാചാര്യ

ഇന്ത്യന്‍ എഴുത്തുകാരന്‍

ജ്ഞാനപീഠപുരസ്കാരം നേടിയ (1978) അസമിയ നോവലിസ്റ്റും കവിയും ആണ് ബീരേന്ദ്രകുമാർ ഭട്ടാചാര്യ.[1] ഗുവാഹതി സർവകലാശാലയിൽ നിന്ന് എം.എ., പിഎച്ച്.ഡി. ബിരുദങ്ങൾ നേടി . രാംധേനു (1959-63), സാദിനിയാ നവയുഗ് (1963-67) എന്നീ അസമിയ ആനുകാലികങ്ങളുടെ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.

Birendra Kumar Bhattacharya
Arnab Jan Deka with Dr Birendra Kumar Bhattacharya.jpg
ജനനം(1924-10-14)14 ഒക്ടോബർ 1924
Assam, India
മരണം6 ഓഗസ്റ്റ് 1997(1997-08-06) (പ്രായം 72)
തൊഴിൽ
  • Writer
  • educator
  • journalist
ഭാഷAssamese
ദേശീയതIndian
ശ്രദ്ധേയമായ രചന(കൾ)Mrityunjay
Iyaruingam
Aai
അവാർഡുകൾSahitya Akademi Award (1960)
Jnanpith Award (1979)

ക്യതികൾ

തിരുത്തുക
  • പ്രതിപദ്
  • അയി
  • ഇയറുയിങ്ഗം
  • ശതഘ്‌നി
  • മൃത്യുഞ്ജയ്
  • രംഗാമേഘ്
  • കാലർ ഹുമനിയ
  • ശ്രീ അരബിന്ദോ (ജീവചരിത്രം)
  • അസമിയ സംസ്കൃതിയുടെ ഒരവലോകനം
  • ഹ്യൂമർ ആൻഡ് സറ്റയർ ഇൻ അസമീസ് ലിറ്ററേച്ചർ

അവാർഡുകൾ

തിരുത്തുക

ഇയറുയിങ്ഗം സാഹിത്യ അക്കാദമി അവാർഡും (1961) മൃത്യുഞ്ജയ ജ്ഞാനപീഠപുരസ്കാരവും (1978) നേടി.

  1. "Jnanpith Laureates Official listings". Jnanpith Website. Archived from the original on 2007-10-13. Retrieved 2012-02-01.

പുറം കണ്ണികൾ

തിരുത്തുക