ബീഗം ഷാഹി മോസ്ക്
പാകിസ്താനിലെ ആരാധനലായം
മുഗൾ ഭരണാധികാരിയായിരുന്ന ജഹാംഗീർ തന്റെ അമ്മയുടെ ബഹുമാനാർത്ഥം 1611 നും 1614 നും ഇടയിൽ പാകിസ്താനിലെ പഞ്ചാബിൽ ലാഹോറിലെ വാൾഡ് സിറ്റിയിൽ പണികഴിപ്പിച്ച പള്ളിയാണ് ബീഗം ഷാഹി മോസ്ക്. (Urdu: بیگم شاہی مسجد), officially മറിയാം സമാനി ബീഗം പള്ളി (Urdu: مریم زمانی بیگم کی مسجد),[3][4] മുഗൾ കാലഘട്ടത്തിലെ അതിജീവിച്ച ലാഹോറിലെ ആദ്യകാലപള്ളിയ്ക്കുദാഹരണമാണിത്. ഏതാനും പതിറ്റാണ്ടുകൾക്ക് ശേഷം വലിയ വസിർഖാൻ മോസ്കിൻറെ നിർമ്മാണത്തിനെ ഈ പള്ളി സ്വാധീനിച്ചിരുന്നു.[5]
Mosque of Mariyam Zamani Begum | |
---|---|
بیگم شاہی مسجد | |
അടിസ്ഥാന വിവരങ്ങൾ | |
മതവിഭാഗം | Islam |
ജില്ല | Lahore |
പ്രവിശ്യ | Punjab |
രാജ്യം | Pakistan |
വാസ്തുവിദ്യാ വിവരങ്ങൾ | |
വാസ്തുവിദ്യാ തരം | Mosque |
വാസ്‌തുവിദ്യാ മാതൃക | Indo-Islamic/Mughal |
തറക്കല്ലിടൽ | 1611 |
പൂർത്തിയാക്കിയ വർഷം | 1614 |
Specifications | |
മകുടം | 3 |
നിർമ്മാണസാമഗ്രി | Brick[2] |
അവലംബം
തിരുത്തുക- ↑ Asher, Catherine B. (Catherine Blanshard), 1946- (1992). Architecture of Mughal India. Cambridge: Cambridge University Press. ISBN 0521267285. OCLC 24375997.
{{cite book}}
: CS1 maint: multiple names: authors list (link) CS1 maint: numeric names: authors list (link) - ↑ Latif, Syad Muhammad (1892). Lahore: Its History, Architectural Remains and Antiquities. Oxford University: New Imperial Press.
- ↑ "Begum Shahi Masjid". Pakistan Today. 12 March 2016. Retrieved 31 August 2016.
- ↑ "The mosque that Jodha Bai built". Daily Times. 26 June 2004. Retrieved 5 June 2013.
- ↑ "The mosque that Jodha Bai built". Daily Times. 26 June 2004. Retrieved 5 June 2013.