ബി. മുരളി
ഇന്ത്യയിലെ ഒരു എഴുത്തുകാരന്‍
മലയാള ചെറുകഥാകൃത്തും പത്രപ്രവർത്തകനുമാണ് ബി. മുരളി (3 ഏപ്രിൽ 1971). [1]
ബി. മുരളി | |
---|---|
ജനനം | 1971 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ചെറുകഥാകൃത്തും പത്രപ്രവർത്തകനും |
ജീവിതരേഖ
തിരുത്തുകകൊല്ലം ജില്ലയിൽ ബാലകൃഷ്ണന്റയും രമണിയുടെയും മകനാണ്. ഫാത്തിമാ മാതാ നാഷണൽ കോളേജിൽ നിന്നു ബിരുദം നേടി. മലയാള മനോരമയിൽ പത്ര പ്രവർത്തകനാണ്.
കൃതികൾ
തിരുത്തുകകഥാ സമാഹാരങ്ങൾ
തിരുത്തുക- ഉമ്പർട്ടോ എക്കോ [2]
- പൂമുടിക്കെട്ടഴിഞ്ഞതും പുഷ്‌പജാലം കൊഴിഞ്ഞതും
- 100 കഥകൾ
- കോടതി വരാന്തയിലെ കാഫ്ക
- ചെന്തീ പോലൊരു മാലാഖ
- കാമുകി
- ഹരിതവൈശികം
- പ്രോട്ടോസോവ
- നോവൽ സാഹിത്യപർവം
- പരദേശിമോക്ഷയാത്ര
- പഞ്ചമി ബാർ
നോവലുകൾ
തിരുത്തുക- ആളകമ്പടി
- നിന്റെ ചോരയിലെ വീഞ്ഞ്
ബാല സാഹിത്യം
തിരുത്തുക- ജാക്ക് & ജിൽ
ഉപന്യാസ സമാഹാരം
തിരുത്തുക- റൈറ്റേഴ്സ് ബ്ലോക്ക്
പുരസ്കാരങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ (2004). സാഹിത്യകാര ഡയറക്‌ടറി. കേരള സാഹിത്യ അക്കാദമി. p. 371. ISBN 81-7690-042-7.
- ↑ http://www.goodreads.com/author/list/6921458.B_Murali
- ↑ "ഭാഷാ ഇൻസ്റ്റിറ്റിയൂട്ട് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു". www.mathrubhumi.com. Archived from the original on 2014-10-19. Retrieved 19 ഒക്ടോബർ 2014.
- ↑ "സിദ്ധാർഥ ഫൗണ്ടേഷൻ അവാർഡുകൾ പ്രഖ്യാപിച്ചു". www.dcbooks.com. Archived from the original on 2014-03-23. Retrieved 23 മാർച്ച് 2014.