ബി. ബാലചന്ദ്രൻ കവിതാ പുരസ്കാരം

പനമറ്റം ദേശീയ വായനശാല ഏർപ്പെറ്റുത്തിയ പുരസ്കാരമാണ് ബി. ബാലചന്ദ്രൻ കവിതാ പുരസ്കാരം. പതിനായിരം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. 2016ലെ ബി. ബാലചന്ദ്രൻ കവിതാ പുരസ്കാരം വി. ആർ. സന്തോഷിനാണ്. [1]