ബി.വി. അബ്ദുല്ലക്കോയ
ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍
കേരളത്തിൽ നിന്നുള്ള ഒരു രാഷ്ട്രീയ പ്രവർത്തകനായിരുന്നു ബി.വി. അബ്ദുല്ലക്കോയ (1914-1998). 1967 മുതൽ 1998 വരെ ഉള്ള കാലയളവിൽ അഞ്ച് തവണ മുസ്‌ലിം ലീഗിനെ പ്രതിനിധീകരിച്ച് രാജ്യസഭയിൽ അംഗമായിരുന്നു[1][2].
പാർലമെന്റിന്റെ നൂറിലധികം സെഷനുകളിൽ പങ്കെടുത്തതിന് അദ്ദേഹത്തെ മരണാനന്തരം ആദരിച്ചു.