ബി.ബി. കിംങ്ങ്
ഒരു അമേരിക്കൻ ബ്ലൂസ് ഗായകനും ഗിറ്റാറിസ്റ്റും ഗാനരചയിതാവും സംഗീത സംവിധായകനുമാണ് റിലെ ബി.് കിംങ്ങ് എന്ന ബി.ബി. കിംങ്ങ് (സെപ്റ്റംബർ 16, 1925 – മെയ് 14, 2015).[2] ഏറ്റവും അധികം സ്വാധീനം ചെലുത്തിയ ബ്ലൂസ് സംഗീതജ്ഞരിൽ ഒരാളായ കിംങ്ങ് "ദ കിംങ്ങ് ഓഫ് ദ ബ്ലൂസ്" എന്നാണ് വിളിക്കപ്പെട്ടിരുന്നത്. റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിം - ൽ ചേർക്കപ്പെട്ടിട്ടുണ്ട്[3][4][5] ക്ഷീണമില്ലാതെ സംഗീത കച്ചേരികൾ നടത്തുന്നതിന് പേരു കേട്ട ഇദ്ദേഹം തന്റെ എഴുപതുകളിൽ ഒരു വർഷം ശരാശരി 200 കച്ചേരികൾ വരെ നടത്തിയിട്ടുണ്ട്.[6] 1956-ൽ ഇദ്ദേഹം 342 കച്ചേരികൾ വരെ നടത്തിയതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്..[7]
B.B. King | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | Riley B. King |
ജനനം | Berclair, Mississippi, U.S. | സെപ്റ്റംബർ 16, 1925
മരണം | മേയ് 14, 2015 Las Vegas, Nevada, U.S. | (പ്രായം 89)
വിഭാഗങ്ങൾ | |
തൊഴിൽ(കൾ) |
|
ഉപകരണ(ങ്ങൾ) |
|
വർഷങ്ങളായി സജീവം | 1948–2015 |
ലേബലുകൾ | |
വെബ്സൈറ്റ് | bbking |
അവലംബം
തിരുത്തുക- ↑ Adelt, Ulrich (2010). Blues Music in the Sixties: A Story in Black and White. Rutgers University Press. pp. 24 and 26. ISBN 978-0-8135-4750-3.
- ↑ Komara, Edward M. Encyclopedia of the Blues, Routledge, 2006, p. 385.
- ↑ Trovato, Steve. "Three Kings of Blues". Hal Leonard. Retrieved March 12, 2013.
- ↑ Leonard, Michael. "3 Kings of the Blues". Gibson. Retrieved March 12, 2013.
- ↑ "Happy Birthday to "The Velvet Bulldozer" Albert King". WCBS FM. CBS. April 25, 2011. Retrieved March 12, 2013.
- ↑ "B.B. King Biography". Rock and Roll Hall of Fame. Retrieved May 15, 2015.
- ↑ "Blues Guitarist B.B. King Dies at 89". Los Angeles Times. May 14, 2015. Retrieved May 15, 2015.