ബി.ബി.സി ഗാർഡനേർസ് വേൾഡ്

ബ്രിട്ടീഷ് ഗാർഡൻ മാസിക

ഇമ്മീഡിയറ്റ് മീഡിയ കമ്പനി ഉടമസ്ഥതയിലുള്ള ഒരു ബ്രിട്ടീഷ് ഗാർഡൻ മാസികയാണ് ബി.ബി.സി ഗാർഡനേർസ് വേൾഡ്. ഗാർഡനേഴ്‌സ് വേൾഡ് എന്ന ടെലിവിഷൻ പരമ്പരയുടെ മുൻകാല അവതാരകരിൽ നിന്നുള്ള പൂന്തോട്ടപരിപാലനത്തിനുള്ള നുറുങ്ങുകൾ ഇതിൽ അടങ്ങിയിരിക്കുന്നു.[1]

BBC Gardeners' World
ഗണംGardening
പ്രസിദ്ധീകരിക്കുന്ന ഇടവേളMonthly
ആകെ സർക്കുലേഷൻ
(Jan-June 2016)
175,733
തുടങ്ങിയ വർഷം1991
കമ്പനിImmediate Media Company
രാജ്യംയുണൈറ്റഡ് കിംഗ്ഡം
ഭാഷഇംഗ്ലീഷ്
വെബ് സൈറ്റ്www.gardenersworld.com

ചരിത്രവും പ്രൊഫൈലും തിരുത്തുക

1991- ൽ ബിബിസി ഗാർഡനേഴ്സ് വേൾഡ് സ്ഥാപിതമായി.[2] ഇമ്മീഡിയറ്റ് മീഡിയ കമ്പനിയുടെ ഭാഗമായ മാഗസിൻ [3] പ്രതിമാസ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കുന്നു. ഇതോടൊപ്പം പലപ്പോഴും സസ്യങ്ങളുടെ ഓഫറുകളും സൗജന്യ സപ്ലിമെന്റുകളും സമ്മാനങ്ങളും ഉണ്ട്. പകർപ്പുകൾ വാർത്താ ഏജൻസികളിലും സബ്‌സ്‌ക്രിപ്‌ഷൻ വഴിയും വിൽക്കുന്നു.

ബിബിസി ഗാർഡനേഴ്സ് വേൾഡ് 2013 ലെ ആദ്യപകുതിയിൽ 237,650 പകർപ്പുകൾ പ്രസിദ്ധപ്പെടുത്തിയതിലൂടെയാണ് ലോകപ്രശസ്തമാകുന്നത്.[4] 2014-ന്റെ ആദ്യ പകുതിയിൽ അതിന്റെ സർക്കുലേഷൻ 219,222 കോപ്പികളായി കുറഞ്ഞു.

അവലംബം തിരുത്തുക

  1. Vijay Kumar Bhatia; Maurizio Gotti (1 January 2006). Explorations in Specialized Genres. Peter Lang. p. 158. ISBN 978-3-03910-995-1. Retrieved 3 August 2015.
  2. Vijay Kumar Bhatia; Maurizio Gotti (1 January 2006). Explorations in Specialized Genres. Peter Lang. p. 158. ISBN 978-3-03910-995-1. Retrieved 3 August 2015.
  3. Sarah Cosgrove (14 August 2014). "Mixed fortunes for consumer gardening magazines as some see issue sales fall while others grow". HorticultureWeek. Retrieved 3 August 2015.
  4. "Mag ABCs: Full circulation round-up for the first half of 2013". Press Gazette. 15 August 2013. Retrieved 7 December 2013.

ബാഹ്യ ലിങ്കുകൾ തിരുത്തുക