ബിൽക്കീസ് ഐ. ലത്തീഫ്
2009ൽ ഭാരത സർക്കാരിന്റെ പത്മശ്രീ പുരസ്കാരം ലഭിച്ച സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയുമാണ് ബിൽക്കീസ് ഐ. ലത്തീഫ്. ആന്ധ്രപ്രദേശിലെ ചേരികൾ കേന്ദ്രീകരിച്ച് സാമൂഹ്യ പ്രവർത്തനം നടത്തി. ,[1][2] [3]അനേകം ലേഖനങ്ങളും അഞ്ച് പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. [4] Fragrance of Forgotten Years[5] and The Ladder of His Life : Biography of Air Chief Marshal Idris Latif.[6] സമൂഹത്തിന് നൽകിയ സംഭാവനകൾക്ക് ഇന്ത്യ സർക്കാർ 2009-ൽ ഏറ്റവും ഉയർന്ന നാലാമത്തെ സിവിലിയൻ ബഹുമതി പത്മശ്രീ നൽകി.[7]
ബിൽക്കീസ് ഐ. ലത്തീഫ് | |
---|---|
ജനനം | c. 1931 |
മരണം | 27 October 2017 (age 86) |
തൊഴിൽ | Social Worker/Activist, Writer & Artist |
അറിയപ്പെടുന്നത് | Founder Of S.H.E.D Foundation |
ജീവിതപങ്കാളി(കൾ) | I. H. Latif |
കുട്ടികൾ | Asad Latif, Asghar Latif & Mariam Sandhu |
മാതാപിതാക്ക(ൾ) | Ali Yavar Jung Alys Iffrig |
പുരസ്കാരങ്ങൾ | Padma Shri |
കൃതികൾ
തിരുത്തുക- Bilkees I Latif (1999). Essential Andhra Cookbook. Penguin. p. 330. ISBN 978-0140271843.
- Bilkees I Latif (2010). Fragrance of Forgotten Years. Rupa and Co. p. 248. ISBN 978-8186413401.
- Bilkees I Latif (2010). Forgotten. Penguin UK. p. 200. ISBN 9789352141487.
- Bilkees I Latif (2013). The Ladder of His Life : Biography of Air Chief Marshal Idris Latif. KW PUblishers. p. 384. ISBN 978-93-81904855.
പുരസ്കാരങ്ങൾ
തിരുത്തുക- പത്മശ്രീ
അവലംബം
തിരുത്തുക- ↑ "Awards for 5 persons from State". The Hindu. 26 January 2009. Retrieved February 27, 2016.
- ↑ "Bilkees Latif on Amazon". Amazon. 2016. Retrieved February 27, 2016.
- ↑ Bilkees I Latif (2010). Fragrance of Forgotten Years. Rupa and Co. p. 248. ISBN 978-8186413401.
- ↑ Bilkees I Latif (1999). Essential Andhra Cookbook. Penguin. p. 330. ISBN 978-0140271843.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Fragrance of Forgotten Years
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Bilkees I Latif (2013). The Ladder of His Life : Biography of Air Chief Marshal Idris Latif. KW PUblishers. p. 384. ISBN 978-93-81904855. Archived from the original on 2017-07-09. Retrieved 2017-03-17.
- ↑ "Padma Awards" (PDF). Ministry of Home Affairs, Government of India. 2016. Archived from the original (PDF) on 2014-11-15. Retrieved January 3, 2016.
പുറം കണ്ണികൾ
തിരുത്തുക- "Begum Bilkees Latif felicitated in Hyderabad". News report. Times of India. 22 December 2015. Retrieved February 27, 2016.
- "Bilkees I. Latif on Penguin". Author profile. Penguin India. 2016. Retrieved February 27, 2016.