ബിലെയാമും കഴുതയും
പതിനേഴാം നൂറ്റാണ്ടിലെ പ്രശസ്ത ഡച്ച് ചിത്രകാരനായ റംബ്രാന്തിന്റെ എണ്ണച്ചായചിത്രമാണ് ബിലെയാമും കഴുതയും.(Balaam and the Ass).
ബൈബിൾ പ്രമേയമായി റംബ്രാന്ത് രചിച്ച അനവധി ചിത്രങ്ങളിൽ ഒന്നാണ് ഇത്. സംഖ്യാപുസ്തകത്തിൽ കാണുന്ന വിവരണമാണ് ചിത്രത്തിന് അധാരം.
ബൈബിൾ വിവരണം
തിരുത്തുകദൈവദൂതനെ (മാലാഖയെ) കഴുത മാത്രമാണ് കാണുന്നത്. കഴുത യാത്ര തുടരാൻ വിസ്സമ്മതിക്കുകയും ബിലെയാം അതിനെ വീണ്ടും വീണ്ടും മർദ്ദിക്കുകയും ചെയ്യുന്നു . ഒടുവിൽ ബിലെയാമിനോട് കഴുത സംസാരിക്കുന്നു.തുടർന്ന് മാലാഖ ബിലെയാമിനും ദൃശ്യപ്പെടുന്നു.ഇതാണ് സംഖ്യാപുസ്തകത്തിൽ കാണുന്ന വിവരണം.
ചിത്രം
തിരുത്തുക1626ലാണ് ഇതിന്റെ രചന.
63.2x46.5 സെമി വലിപ്പം
ഓക്ക് മരപ്പലകയിൽ എണ്ണ ഛായം
ഇപ്പോൾ പ്രദർശിപ്പിക്കപ്പെട്ടിരിക്കുന്നത് :Paris, Musée Cognacq-Jay പാരീസിൽ.