ബിലാത്തിക്കുഴൽ
വിനു കോളിച്ചാൽ സംവിധാനം ചെയ്ത, 2018 ൽ പുറത്തിറങ്ങിയ ഒരു മലയാളം -ഭാഷാ ചിത്രമാണ് ബിലാത്തിക്കുഴൽ [1][2][3]. നായകന്റെ കുട്ടിക്കാലവും വാർദ്ധക്യവും പ്രദർശിപ്പിക്കുന്ന രണ്ട് കാലഘട്ടങ്ങളിലായി ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം ബിലാത്തിക്കുഴലിനോടുള്ള അദ്ദേഹത്തിന്റെ അടുപ്പം പറയുന്നു.
ബിലാത്തിക്കുഴൽ | |
---|---|
സംവിധാനം | വിനു കോളിച്ചാൽ |
നിർമ്മാണം | Joseph Abraham |
തിരക്കഥ | വിനു കോളിച്ചാൽ |
അഭിനേതാക്കൾ | Balan Sanjay Haridas |
സംഗീതം | Pratik Abhayankar Suraj Sankar [Mixing] |
ഛായാഗ്രഹണം | Ram Raghav |
ചിത്രസംയോജനം | Shaiju Nostalgia |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 132 minutes |
ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവൽ 2018 ൽ ഈ സിനിമയുടെ പ്രീമിയർ ഉണ്ടായിരുന്നു, പിന്നീട് NDFC ഫിലിം ബസാറിന്റെ ഇൻഡസ്ട്രി സ്ക്രീനിംഗിൽ [4] 2018 ൽ തിരഞ്ഞെടുക്കപ്പെട്ടു. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള (IFFK) [5] 2018 ലും ഇത് തിരഞ്ഞെടുക്കപ്പെട്ടു. കൊച്ചി-മുസിരിസ് ബിനാലെ 2018-ലെ കലാകാരന്റെ സിനിമാ വിഭാഗത്തിലും ഇത് ഉൾപ്പെടുത്തിയിരുന്നു. [6]
അവലംബം
തിരുത്തുക
- ↑ Ravindran, Rosa. "Bilathikuzhal is all about life-long obsession of human beings". Mathrubhumi (in ഇംഗ്ലീഷ്). Retrieved 2019-03-17.
- ↑ "Vinu Kolichal's Bilathikuzhal earns raves at IFFI". The New Indian Express. Retrieved 2019-03-17.
- ↑ "Mumbai Academy of Moving Image - ProgrammeDetail Site". www.mumbaifilmfestival.com. Retrieved 2019-03-17.
- ↑ "Industry Screening 2018".
- ↑ "Screening Schedule-2018 – 26th International Film Festival of Kerala". Archived from the original on 2021-10-26. Retrieved 2021-10-19.
- ↑ "Artists' Cinema". Archived from the original on 2021-10-22. Retrieved 2021-10-19.